പി.ആർ. നടരാജൻ
ദൃശ്യരൂപം
പി ആർ നടരാജൻ | |
|---|---|
| എം.പി, ലോക്‌സഭ | |
പദവിയിൽ | |
| പദവിയിൽ 2019-Incumbent | |
| മുൻഗാമി | P. Nagarajan |
| മണ്ഡലം | കോയമ്പത്തൂർ |
| പദവിയിൽ 2009–2014 | |
| മുൻഗാമി | K. Subbarayan |
| പിൻഗാമി | P. Nagarajan |
| മണ്ഡലം | കോയമ്പത്തൂർ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 21 ഡിസംബർ 1950 വയസ്സ്) കോയമ്പത്തൂർ, തമിഴ്നാട് |
| രാഷ്ട്രീയ കക്ഷി | സി.പി.ഐ (എം) |
| പങ്കാളി | ആർ. വനജ |
| വസതി | കോയമ്പത്തൂർ |
As of 31 ഓഗസ്റ്റ് 2019 ഉറവിടം: [1] | |
തമിഴ് നാട്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടി അംഗവുമാണ് പി.ആർ. നടരാജൻ. ഭാരതത്തിലെ പതിനഞ്ചാം ലോകസഭയിലെ അംഗമായിരുന്നു.
2019 - ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ തമിഴ്‍നാട്ടിലെ കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുകയുണ്ടായി.