പി.വി. രാധാകൃഷ്ണ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P.V. Radhakrishna pillaii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ബഹ്റൈനിലെ ഭാരതീയരായ പ്രവാസികളുടെ നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഭാരവാഹിയാണ് പി.വി. രാധാകൃഷ്ണ പിള്ള. പ്രവാസി ഭാരതീയ പുര്സകാരം നേടിയിട്ടുണ്ട്. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റാണ്.[1]

ജീവിതരേഖ[തിരുത്തുക]

മാവേലിക്കര 'ലക്ഷ്മീനിലയ'ത്തിൽ വാസുദേവൻ പിള്ളയുടെയും സരസമ്മയുടെയും മകനാണ്. ബഹ്‌റൈൻ സർക്കാറിലെ വൈദ്യുതി മന്ത്രാലയത്തിൽ എൻജിനീയറായി ജോലി ചെയ്യുന്നു. കേരള സംഗീത നാടക അക്കാദമിയുടെ സെന്റർ ബഹ്‌റൈനിൽ സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്ത്വം നൽകി.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പ്രവാസി ഭാരതീയ പുരസ്കാരം (2013)

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-11. Retrieved 2013-12-05. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-12-05.
"https://ml.wikipedia.org/w/index.php?title=പി.വി._രാധാകൃഷ്ണ_പിള്ള&oldid=4084437" എന്ന താളിൽനിന്ന് ശേഖരിച്ചത്