ഓവിപാരിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oviparity എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു ജന്തുപ്രജനനരീതിയാണ് ഓവിപാരിറ്റി. ജീവികൾ മുട്ടകൾ ഇട്ട് വിരിയിച്ച് പ്രജനനം നടത്തുന്ന രീതിയാണിത്. പക്ഷികൾ, മത്സ്യങ്ങൾ പാമ്പുകൾ എന്നിവ ഈ രീതിയിലാണ് പ്രജനനം നടത്തുന്നത്. പെൺജീവിയുടെ ശരീരത്തിനുള്ളിൽ വെച്ച് അണ്ഡ-ബീജ സം‌യോജനം നടന്ന മുട്ട വളർച്ചയെത്തിയ ശേഷം ശരീരത്തിൽ നിന്നും പുറന്തള്ളി അവയ്ക്ക് ആവശ്യമായ താപം നൽകി വിരിയിച്ചെടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഓവിപാരിറ്റി&oldid=1937981" എന്ന താളിൽനിന്ന് ശേഖരിച്ചത്