ഔട്ട് ഓഫ് ലക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Out of Luck (2015 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Out of Luck
സംവിധാനംNiyi Akinmolayan
നിർമ്മാണംChinaza Onuzo
തിരക്കഥChinaza Onuzo
അഭിനേതാക്കൾTope Tedela
Linda Ejiofor
Adeniyi Johnson
Femi Branch
Adesua Etomi
Wole Ojo
Sambasa Nzeribe
Jide Kosoko
Chigul
ഛായാഗ്രഹണംAustin Nwaolie
ചിത്രസംയോജനംVictoria Akujobi
സ്റ്റുഡിയോInkblot Productions
വിതരണംFilmOne Distribution
റിലീസിങ് തീയതി
  • 4 ഡിസംബർ 2015 (2015-12-04)
രാജ്യംNigeria
ഭാഷEnglish
Pidgin

2015-ൽ പുറത്തിറങ്ങിയ നൈജീരിയൻ ഡ്രാമ ത്രില്ലർ ചിത്രമാണ് ഔട്ട് ഓഫ് ലക്ക്. ചിനാസ ഒനുസോ എഴുതി നിയി അക്കിൻമോളയൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടോപ്പ് ടെഡെല, ലിൻഡ എജിയോഫോർ, ഫെമി ബ്രാഞ്ച്, അഡെസുവ എറ്റോമി, സാംബസ എൻസെറിബെ, വോലെ ഓജോ എന്നിവരും ജിഡ് കൊസോക്കോ, ചിഗുൽ എന്നിവരുടെ അതിഥി വേഷങ്ങളുമുണ്ട്. ഇത് 2015 ഡിസംബർ 4-ന് പുറത്തിറങ്ങി.

നിർമ്മാണം[തിരുത്തുക]

2015 ഒക്ടോബറിൽ ചിത്രത്തിന്റെ ഒരു മുഴുനീള ട്രെയിലർ പുറത്തിറങ്ങി.[1][2]

അവലംബം[തിരുത്തുക]

  1. "Film". Archived from the original on 2018-09-29. Retrieved 2021-11-29.
  2. "Watch Femi Branch, Tope Tedela, Linda Ejiofor, Niyi Johnson in trailer". 22 October 2015.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഔട്ട്_ഓഫ്_ലക്ക്&oldid=3923792" എന്ന താളിൽനിന്ന് ശേഖരിച്ചത്