ഊട്ടി ടെലിസ്കോപ്പ്

Coordinates: 11°23′00″N 76°39′58″E / 11.383404°N 76.66616°E / 11.383404; 76.66616
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oty Radio Telescope എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഊട്ടി റേഡിയോ ടെലിസ്കോപ്പ്
ഊട്ടി റേഡിയോ ടെലിസ്കോപ്പ്
Organizationടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്
Locationമുത്തോരൈ, തമിഴ്നാട്, ഇന്ത്യ
Coordinates11°23′00″N 76°39′58″E / 11.383404°N 76.66616°E / 11.383404; 76.66616
Altitude2240 m
Weather70% clear days
Wavelength0.92 m[1]
Built1970
Telescope styleസിലിൻഡ്രിക്കൽ പാരബോളോയ്ഡ്
Angular resolution2.3deg x 5.5sec(dec)'[2]
Collecting area16000 m2[2]
MountingEquatorial
Websiteഔദ്യോഗിക വെബ്സൈറ്റ്

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ വാനനിരീക്ഷകരാണ് 1970-ൽ ഊട്ടിയിലെ റേഡിയോ ദൂരദർശനി സ്ഥാപിച്ചത്. 530 മീറ്റർ നീളവും 30 മീറ്റർ വിസ്തൃതിയുമുള്ള പാരബോലിക വൃത്തസ്തംഭആകൃതിയിൽ ഉള്ള ഇത് 326.5 MHz-ൽ ആണ് പ്രവർത്തിക്കുന്നത്. പൂർണ്ണമായും നിയന്തിക്കാവുന്ന 24 പാരബോളിക ഫ്രെയിമുകളിൽ ഉറപ്പിച്ചിരിക്കുന്ന 1100 കനംകുറഞ്ഞ ഉരുക്ക് നാരുകളാണ് ദൂരദർശിനിയുടെ പ്രതിഫലനതലം സൃഷ്ടിക്കുന്നത്. 1056 ദ്വിധ്രുവങ്ങൾ (dipoles) ഈ ടെലിസ്കോപ്പിൻറെ ഫോക്കൽ ബിന്ദുക്കളിൽ ഉറപ്പിച്ചിട്ടുണ്ട്. ഊട്ടിയിലെ മലനിരകളുടെ ചരിവും ഊട്ടിയുടെ അക്ഷാംശരേഖയും 11 തന്നെയാണെന്നത് ടെലസ്കോപ്പിന്റെ ദീർഘാക്ഷം ഭൂമിയുടെ ഭ്രമണക്ഷത്തിന്‌ സമാന്തരമാക്കാൻ ഇടയാക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Ooty Radio Telescope". Ooty.com. Retrieved 2011-02-04.
  2. 2.0 2.1 "ORT Specifications". Ncra.tifr.res.in. Archived from the original on 2011-07-21. Retrieved 2011-02-04.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഊട്ടി_ടെലിസ്കോപ്പ്&oldid=3625695" എന്ന താളിൽനിന്ന് ശേഖരിച്ചത്