ഊട്ടി ടെലിസ്കോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഊട്ടി റേഡിയോ ടെലിസ്കോപ്പ്
Ooty Radio Telescope.jpg
Radio Telescope at Ooty
Organization Tata Institute of Fundamental Research
Location Muthorai, near Ooty, Tamil Nadu, India
Coordinates 11°23′00″N 76°39′58″E / 11.383404°N 76.66616°E / 11.383404; 76.66616Coordinates: 11°23′00″N 76°39′58″E / 11.383404°N 76.66616°E / 11.383404; 76.66616
Altitude 2240 m
Weather 70% clear days
Wavelength 0.92 m[1]
Built 1970
Telescope style Cylindrical Paraboloid
Angular resolution 2.3deg x 5.5sec(dec)'[2]
Collecting area 16000 m2[2]
Mounting Equatorial
Website Official Website

ടാറ്റാ ഇൻസ്റിറ്റ്യൂട്ടിലെ വാനനിരീക്ഷകരാണ് 1970-ൽ ഊട്ടിയിലെ റേഡിയോ ദൂരദർശനി സ്ഥാപിച്ചത്. 530 മീറ്റർ നീളവും 30 മീറ്റർ വിസ്തൃതിയുമുള്ള പാരബോലിക വൃത്തസ്തംഭആകൃതിയിൽ ഉള്ള ഇത് 326.5 MHz-ൽ ആണ് പ്രവർത്തിക്കുന്നത്. പൂർണ്ണമായും നിയന്തിക്കാവുന്ന 24 പാരബോളിക ഫ്രെയിമുകളിൽ ഉറപ്പിച്ചിരിക്കുന്ന 1100 കനംകുറഞ്ഞ ഉരുക്ക് നാരുകളാണ് ദൂരദർശിനിയുടെ പ്രതിഫലനതലം സൃഷ്ടിക്കുന്നത്. 1056 ദ്വിധ്രുവങ്ങൾ (dipoles) ഈ ടെലിസ്കോപ്പിൻറെ ഫോക്കൽ ബിന്ദുക്കളിൽ ഉറപ്പിച്ചിട്ടുണ്ട്. ഊട്ടിയിലെ മലനിരകളുടെ ചരിവും ഊട്ടിയുടെ അക്ഷാംശരേഖയും 11 തന്നെയാണെന്നത് ടെലസ്കോപ്പിന്റെ ദീർഘാക്ഷം ഭൂമിയുടെ ഭ്രമണക്ഷത്തിന്‌ സമാന്തരമാക്കാൻ ഇടയാക്കുന്നു.


അവലംബം[തിരുത്തുക]

  1. "Ooty Radio Telescope". Ooty.com. ശേഖരിച്ചത് 2011-02-04. 
  2. 2.0 2.1 "ORT Specifications". Ncra.tifr.res.in. ശേഖരിച്ചത് 2011-02-04. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഊട്ടി_ടെലിസ്കോപ്പ്&oldid=1698610" എന്ന താളിൽനിന്നു ശേഖരിച്ചത്