ഓൺ ദ വല്ലബൈ ട്രാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(On the Wallaby Track എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
On the wallaby track
കലാകാരൻFrederick McCubbin
വർഷം1896
Mediumoil on canvas
അളവുകൾ122.0 cm × 223.5 cm (48.0 in × 88.0 in)
സ്ഥാനംArt Gallery of New South Wales, Sydney

ഓസ്ട്രേലിയൻ കലാകാരൻ ഫ്രെഡറിക് മക്കബ്ബിൻ 1896-ൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ഓൺ ദ വല്ലബൈ ട്രാക്ക്.ചിത്രത്തിൽ യാത്ര ചെയ്യുന്ന ഒരു കുടുംബത്തെ ചിത്രീകരിക്കുന്നു. യുവതിയുടെ മടിയിൽ ഒരു കുട്ടിയും ബില്ലികാനിൽ ചായ തിളപ്പിക്കുന്ന ഒരു മനുഷ്യനെയും ചിത്രത്തിൽ കാണാം. പരമ്പരാഗതമായ ആസ്ട്രേലിയൻ പദത്തിൽ നിന്നാണ് പെയിന്റിംഗിന്റെ പേര് വന്നത്. ഓൺ ദ വല്ലബൈ ട്രാക്ക് എന്നാൽ ഗ്രാമീണ തൊഴിലാളികൾ അല്ലെങ്കിൽ "സ്വദേശികൾ" ഒരു സ്ഥലത്തുനിന്ന് മറ്റൊരു ജോലിസ്ഥലത്തേക്ക് നീങ്ങുന്നു എന്നാണ് അർത്ഥമാക്കുന്നത്. [1] ആസ്ട്രേലിയൻ പെയിന്റിംഗുകളിൽ ഏറെ പ്രശംസനീയമായ "ഏറ്റവും അറിയപ്പെടുന്നവയിൽ ഒന്നായി" ഈ ചിത്രത്തെ കാണുന്നു. [1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "On the wallaby track". Art Gallery of New South Wales. Retrieved 19 April 2011.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഓൺ_ദ_വല്ലബൈ_ട്രാക്ക്&oldid=3802557" എന്ന താളിൽനിന്ന് ശേഖരിച്ചത്