ഓൺ ദ വല്ലബൈ ട്രാക്ക്
ദൃശ്യരൂപം
On the wallaby track | |
---|---|
കലാകാരൻ | Frederick McCubbin |
വർഷം | 1896 |
Medium | oil on canvas |
അളവുകൾ | 122.0 cm × 223.5 cm (48.0 ഇഞ്ച് × 88.0 ഇഞ്ച്) |
സ്ഥാനം | Art Gallery of New South Wales, Sydney |
ഓസ്ട്രേലിയൻ കലാകാരൻ ഫ്രെഡറിക് മക്കബ്ബിൻ 1896-ൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ഓൺ ദ വല്ലബൈ ട്രാക്ക്.ചിത്രത്തിൽ യാത്ര ചെയ്യുന്ന ഒരു കുടുംബത്തെ ചിത്രീകരിക്കുന്നു. യുവതിയുടെ മടിയിൽ ഒരു കുട്ടിയും ബില്ലികാനിൽ ചായ തിളപ്പിക്കുന്ന ഒരു മനുഷ്യനെയും ചിത്രത്തിൽ കാണാം. പരമ്പരാഗതമായ ആസ്ട്രേലിയൻ പദത്തിൽ നിന്നാണ് പെയിന്റിംഗിന്റെ പേര് വന്നത്. ഓൺ ദ വല്ലബൈ ട്രാക്ക് എന്നാൽ ഗ്രാമീണ തൊഴിലാളികൾ അല്ലെങ്കിൽ "സ്വദേശികൾ" ഒരു സ്ഥലത്തുനിന്ന് മറ്റൊരു ജോലിസ്ഥലത്തേക്ക് നീങ്ങുന്നു എന്നാണ് അർത്ഥമാക്കുന്നത്. [1] ആസ്ട്രേലിയൻ പെയിന്റിംഗുകളിൽ ഏറെ പ്രശംസനീയമായ "ഏറ്റവും അറിയപ്പെടുന്നവയിൽ ഒന്നായി" ഈ ചിത്രത്തെ കാണുന്നു. [1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "On the wallaby track". Art Gallery of New South Wales. Retrieved 19 April 2011.[പ്രവർത്തിക്കാത്ത കണ്ണി]