Jump to content

മിശ്രഭുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Omnivore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സസ്യാഹരവും മാംസാഹാരവും കഴിക്കുന്ന ജീവികളാണ് മിശ്രഭുക്കുകൾ (Omnivorous). മനുഷ്യൻ കരടി മുതലായവ മിശ്രഭുക്കാണ്. പ്രകൃതിയിലെ പെട്ടെന്നുള്ള വ്യത്യാസങ്ങളുമായി മിശ്രഭുക്കുകൾ കൂടുതൽ പൊരുത്തപെടുവാറുണ്ട്.[1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിശ്രഭുക്ക്&oldid=2864332" എന്ന താളിൽനിന്ന് ശേഖരിച്ചത്