ഒകാവ ഷാസ്‌നേ
Okawa Shaznay | |
---|---|
ജനനം | |
തൊഴിൽ | Actress |
സജീവ കാലം | 2014 - present |
കാമറൂണിൽ നിന്നുള്ള ഒരു നോളിവുഡ് നടിയാണ് ഒക്കാവ ഷാസ്‌നേ. ബ്ലോക്ക്ബസ്റ്റർ സിനിമയായ അയോറിലെ അഭിനയത്തിലൂടെ നോളിവുഡിലേക്ക് വിജയകരമായി കടന്നുകയറിയ അവരുടെ രാജ്യത്ത് നിന്നുള്ള ആദ്യത്തെ നടിയായായ അവർ റീത്ത ഡൊമിനിക്, ജോസഫ് ബെഞ്ചമിൻ എന്നിവർക്കൊപ്പം അഭിനയിച്ചു.[1] 2016-ലെ ഹിറ്റ് ടിവി സീരീസായ ദെലീല: ദി മിസ്റ്റീരിയസ് കേസ് ഓഫ് ഡെലീല ആംബ്രോസിലെ പ്രധാന വേഷത്തിലൂടെ ഒക്കാവ ഷാസ്‌നേയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു.[2] ദെലീലയിലെ അഭിനയത്തിന് 2016-ലെ ടിവി നടിക്കുള്ള എക്‌ക്വിസൈറ്റ് ലേഡി ഓഫ് ദ ഇയർ (ELOY) പുരസ്‌കാരം അവർ നേടി.[3][4]
ആദ്യകാല ജീവിതവും പശ്ചാത്തലവും
[തിരുത്തുക]കാമറൂണിലാണ് ഒകാവ ഷാസ്‌നെ ജനിച്ചത്. കാമറൂണിലെ ബമെൻഡയിലെ മാങ്കോൺ പ്രെസ്ബിറ്റേറിയൻ സെക്കൻഡറി സ്കൂളിൽ അവർ തന്റെ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചു. ഷാസ്‌നയ് പിന്നീട് അമേരിക്കയിലേക്ക് മാറി. അവിടെ ടെക്സസ് സതേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് അക്കൗണ്ടിംഗിൽ ബിരുദം നേടി.
കരിയർ
[തിരുത്തുക]2012-ൽ ഘാനയിൽ ചിത്രീകരിക്കുകയും 2013-ന്റെ അവസാന മാസങ്ങളിൽ അറ്റ്ലാന്റ യുഎസ്എയിൽ പൂർത്തിയാക്കുകയും ചെയ്ത 2016-ൽ പുറത്തിറങ്ങിയ "REFUGEES"[5] എന്ന സിനിമയിലും അവർ അഭിനയിച്ചു.
അവാർഡുകളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]Year | Event | Prize | Work | Result |
---|---|---|---|---|
2013 | 2013 Golden Icons Academy Movie Awards | Most Promising Actress | Cheaters | നാമനിർദ്ദേശം |
2014 | 2014 Golden Icons Academy Movie Awards | Best Supporting Actress | Sisters at War | നാമനിർദ്ദേശം |
2015 | 2015 Nigeria Entertainment Awards | Actress of the Year (Africa) | Iyore | നാമനിർദ്ദേശം |
2016 | Exquisite Lady of the Year (ELOY) Awards | TV Actress of the year | Delilah: The Mysterious Case of Delilah Ambrose | വിജയിച്ചു |
2017 | Nollywood and African Film Critics Awards | Best Actress in a series | Delilah: The Mysterious Case of Delilah Ambrose | വിജയിച്ചു |
2018 | Africa Movie Academy Awards | Best Actress in a Leading Role | In My Country | നാമനിർദ്ദേശം |
അവലംബം
[തിരുത്തുക]- ↑ "Jara: Okawa Shaznay's rising star". africamagic.dstv.com. Retrieved 23 July 2016.
- ↑ "Get the Scoop on New TV Series "Delilah" starring Okawa Shaznay, Clarion Chukwurah, Tony Umez & More + the Must Watch Trailer!". bellanaija.com. Retrieved 9 June 2014.
- ↑ "Okawa Shaznay wins TV Actress of the Year". africancelebs.com. Archived from the original on 2019-07-06. Retrieved 28 November 2016.
- ↑ "Eloy Awards 2016:see full list of winners". pulse.ng. Retrieved 29 November 2016.
- ↑ "Frank Rajah Arase's new movie "Refugees" starring Yvonne Nelson,Belinda Effah,Okawa Shaznay,others". ghanagist.com. Archived from the original on 2021-11-21. Retrieved 3 February 2016.
പുറംകണ്ണികൾ
[തിരുത്തുക]- The emerging faces of Nollywood Archived 2015-11-30 at the Wayback Machine.. IrokoTv
- Okawa Shaznay shines bright in Iyore Archived 2018-04-25 at the Wayback Machine.. IrokoTv
- refugees movie cast Archived 2021-11-21 at the Wayback Machine.. SpyGhana.
- Dulce Camer's top 50 list Archived 2017-03-01 at the Wayback Machine.. Dulce Camer.
- Cheaters movie. Bella Naija