Jump to content

ഓഡോമീറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Odometer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇലൿട്രോണിക് ഓഡോമീറ്റർ

ഒരു വാഹനം സഞ്ചരിച്ച ദൂരം രേഖപ്പെടുത്തുന്ന ഉപകരണമാണ് ഓഡോമീറ്റർ. ഓഡോമീറ്റർ എന്ന വാക്ക് "ഹോടോ" (വഴി) എന്നും "മെറ്റ്രോൺ" (അളവ്) എന്നും ഉള്ള ഗ്രീക്ക് വാക്കുകളിൽ നിന്നുൽഭവിച്ചതാണ്. ഓഡോമീറ്ററിൽ ഓടിയ ദൂരം കൃത്രിമമായി മാറ്റുന്നത് മിക്ക രാജ്യങ്ങളിലും ശിക്ഷാർഹമായ കുറ്റമാണ്. ഇത് ചെയ്യുന്നവർ സാധാരണ വാഹനം വിൽക്കുമ്പോൾ വാങ്ങുന്നയാളെ കബളിപ്പിക്കാൻ വേണ്ടിയാണ് ചെയ്യുന്നത്. [1]

അവലംബം

[തിരുത്തുക]
  1. NYT: With Off-Lease Cars, Firm Sees Increase in Odometer Tampering, 3 October 2011
"https://ml.wikipedia.org/w/index.php?title=ഓഡോമീറ്റർ&oldid=1918146" എന്ന താളിൽനിന്ന് ശേഖരിച്ചത്