സംവാദം:ഓഡോമീറ്റർ
ദൃശ്യരൂപം
ഓഡോ, ഒഡോ?--റോജി പാലാ (സംവാദം) 09:42, 16 ജനുവരി 2013 (UTC)
- ഓഡോ എന്നുതന്നെയാണ് പൊതുവേ പറഞ്ഞു കേട്ടിട്ടുള്ളത്. ശരിയായ ഉച്ചാരണം ഏതാണ്ട് ഓ.ഡോമിറ്റർ എന്നാണ്. --Jairodz (സംവാദം) 09:47, 16 ജനുവരി 2013 (UTC)
- തിരിച്ചുവിടൽ കൊടുക്കാമെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 09:59, 16 ജനുവരി 2013 (UTC)