നോർത്താംപ്റ്റൺ
ദൃശ്യരൂപം
(Northampton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോർത്താംപ്റ്റൺ | |
---|---|
മുകളിൽ ഇടത്തുനിന്ന്: നോർത്താംപ്റ്റൺ ടൗണിന്റെ സ്കൈലൈൻ ഡെൽപെയർ പാർക്കിൽനിന്ന് നോക്കുമ്പോൾ; ഓൾ സെയിന്റ്സ് ചർച്ച്; നോർത്താംപ്റ്റൺ ഗിൽഡ്‌ഹാൾ; ദി നാഷണൽ ലിഫ്റ്റ് ടവർ; ഡെലാപ്രി ആബി; ആബിങ്ടൺ പാർക്ക്; മാർക്കറ്റ് ചത്വരം. | |
നോർത്താംപ്റ്റൺഷയറിനുള്ളിൽ നോർത്താംപ്റ്റൺ | |
സ്വയംഭരണാധികാരപ്രദേശം | യുണൈറ്റഡ് കിങ്ഡം |
ഉൾപ്പെട്ടിരിക്കുന്ന രാജ്യം | ഇംഗ്ലണ്ട് |
പ്രദേശം | ഈസ്റ്റ് മിഡ്ലാൻഡ്സ് |
ആചാരപരമായ കൗണ്ടി | നോർത്താംപ്റ്റൺഷയർ |
ഭരണ ആസ്ഥാനം | നോർത്താംപ്റ്റൺ ഗിൽഡ്‌ഹാൾ |
ടൗൺ ചാർട്ടർ | 1189 |
ഇൻകോർപ്പറേറ്റഡ് | 1835 |
• ഭരണാധികാരം | നോർത്താംപ്റ്റൺ ബറോ കൗൺസിൽ |
• നേതാവ് | ഡേവിഡ് മാക്കിന്റൊഷ് (യാഥാ) |
• മേയർ | ലെസ് മാരിയട്ട് (ലേബർ) |
• എം.പി.മാർ | ബ്രയൻ ബിൻലി (യാഥാ) മൈക്കിൾ എല്ലിസ് (യാഥാ) ആന്ദ്രെയ ലീഡ്സം (യാഥാ) |
• ആകെ | 80.76 ച.കി.മീ.(31.18 ച മൈ) |
(2006 est.) | |
• ആകെ | 219,495 (Ranked 74th) |
• ജനസാന്ദ്രത | 2,717/ച.കി.മീ.(7,040/ച മൈ) |
• Ethnicity | 84.5% വെള്ളക്കാർ 6.4% ദക്ഷിണേഷ്യൻ 5.1% കറുത്തവർ 3.2% മിശ്രവർഗ്ഗം 0.3% അറബ് 0.5% മറ്റുള്ളവർ |
Demonym(s) | നോർത്താംപ്റ്റോണിയൻ |
സമയമേഖല | UTC0 (GMT) |
• Summer (DST) | UTC+1 (BST) |
പോസ്റ്റ്കോഡ് പ്രദേശം | |
ഏരിയ കോഡ് | 01604 |
ISO 3166-2 | GB-NTH |
ONS കോഡ് | 34UF (ONS) E07000154 (GSS) |
NUTS 3 | UKF24 |
വെബ്സൈറ്റ് | northampton.gov.uk |
ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡലാൻഡ്സിൽപ്പെട്ട നോർത്താംപ്റ്റൺഷയർ കൗണ്ടിയുടെ ആസ്ഥാനമാണ് നോർത്താംപ്റ്റൺ. നോർത്താംപ്റ്റണിലെ ജനസംഖ്യ 2,00,100 ആണ്. യു.കെ.യിലെ ഏറ്റവും വലിയ പട്ടണങ്ങളിൽ മൂന്നാമതാണ് ഈ പട്ടണം.
അവലംബം
[തിരുത്തുക]