നിസിം എസക്കിയേൽ
ദൃശ്യരൂപം
(Nissim Ezekiel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിസിം എസക്കിയേൽ | |
---|---|
പ്രമാണം:Nissim-ezekiel.jpg | |
ജനനം | Mumbai, British India | 14 ഡിസംബർ 1924
മരണം | 9 ജനുവരി 2004 Mumbai, India[1] | (പ്രായം 79)
തൊഴിൽ | Poet, playwright, art critic |
ദേശീയത | Indian |
Period | 1952–2004 |
കവിയും,നാടകകൃത്തും,കലാവിമർശകനുമായിരുന്നു നിസിം എസക്കിയേൽ.(ജ:14 ഡിസം:1924 – 9 ജനു: 2004).ഇംഗ്ലീഷിലെഴുതുന്ന ഇന്ത്യൻ എഴുത്തുകാരിൽ പ്രമുഖനുമായിരുന്നു എസക്കിയേൽ. Latter-Day Psalms" എന്ന കവിതാസമാഹാരത്തിനു 1983 ൽ സാഹിത്യ അക്കാദമി പുരസ്ക്കാരം നൽകപ്പെട്ടു.[2]
കവിതകൾ
[തിരുത്തുക]- Night of the Scorpion
- The Doctor
- Case Study
- Poster Prayers
- The Traitor
- Poet, Lover, Birdwatcher
- Latter-day Psalms
- The Railway Clerk
- Goodbye Party For Miss Pushpa T.S.
- Enterprise
- In India
- In the Theatre
- The Couple
- A Time to Change
- Island
- For Elkana
- The Professor
- urban
അവലംബം
[തിരുത്തുക]- ↑ http://www.profkvdominic.com/?page_id=384
- ↑ "Sahitya Akademi Award - English (Official listings)". Sahitya Akademi. Archived from the original on 2009-03-31. Retrieved 2013-08-16.