മൂക്കൻ കിമേറ
ദൃശ്യരൂപം
(Neoharriotta pinnata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Sicklefin chimaera | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | N. pinnata |
| Binomial name | |
| Neoharriotta pinnata (Schnakenbeck, 1931) | |
കടൽ വാസിയായ ഒരു മൽസ്യമാണ് മൂക്കൻ കിമേറ അഥവാ Sicklein Chimaera (Longnose Chimaera). (ശാസ്ത്രീയനാമം: Neoharriotta pinnata). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
കുടുംബം
[തിരുത്തുക]Rhinochimaeridae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ.
അവലംബം
[തിരുത്തുക]- ↑ Dagit, D.D. 2005. Neoharriotta pinnata. 2006 IUCN Red List of Threatened Species. Downloaded on 3 August 2007.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]