നെൽസൺ, ന്യൂസിലൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nelson, New Zealand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നെൽസൺ
Whakatū
നഗരം
നെൽസൺ
നെൽസൺ
Flag of നെൽസൺ
Flag
Coat of arms of നെൽസൺ
Coat of arms
Nickname(s): Top of the South, Sunny Nelson
Motto(s): Palmam qui meruit ferat
Latin Let him, who has earned it, bear the palm
Country  New Zealand
Unitary authority Nelson City
Settled by Europeans 1841
Founded by ആർതർ വെയ്ക്ഫീൽഡ്
Named for ഹൊറേഷ്യൊ നെൽസൺ
Electorates നെൽസൺ
Government
 • മേയർ റേച്ചൽ റീസ്
Area from റൈ സാഡിൽ to സ്റ്റോക്
 • Territorial 445 കി.മീ.2(172 ച മൈ)
Population (June 2012 estimate)[1]
 • Territorial 46
 • Density 100/കി.മീ.2(270/ച മൈ)
 • Urban 60
Demonym(s) നെൽസൊണിയൻ
Time zone UTC+12 (NZST)
 • Summer (DST) UTC+13 (NZDT)
Postcode 7010, 7011, 7020
Area code(s) 03
Website nelsoncitycouncil.co.nz

ന്യൂസിലന്റിലെ ദക്ഷിണ ദ്വീപിലുള്ള ഒരു നഗരമാണ് നെൽസൺ. 1841-ൽ സ്ഥാപിതമായ നെൽസൺ ന്യൂസിലൻഡിലെ രണ്ടാമത്തെയും ദക്ഷിണദ്വീപിലെ ഏറ്റവും പുരാതനവുമായ നഗരമാണ്.[2].ഒരു ടൂറിസ്റ്റ് നഗരമാണ് നെൽസൺ. ഇവിടെ എല്ലാ വർഷവും നടക്കാറുള്ള കലാമേള (നെൽസൺ ആർട്സ് ഫെസ്റ്റിവൽ) പ്രസിദ്ധമാണ്. ടാസ്മാനിയൻ കടൽത്തീരത്തെ ഈ സുഖവാസകേന്ദ്രത്തിൽ അൻപതിനായിരത്തോളം പേർ താമസിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Subnational population estimates at 30 June 2012". Statistics New Zealand. 23 October 2012. Retrieved 23 October 2012. 
  2. Lowe, David J. (2008). "Polynesian settlement of New Zealand and the impacts of volcanism on early Maori society: an update" (PDF). University of Waikato. Retrieved 29 April 2010. 
  • A Complete Guide To Heraldry by A.C. Fox-Davies 1909.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെൽസൺ,_ന്യൂസിലൻഡ്&oldid=2403625" എന്ന താളിൽനിന്നു ശേഖരിച്ചത്