ദേശീയ ഉപഭോക്തൃദിനം
(National Consumers Right Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതത്തിൽ എല്ലാ വർഷവും ഡിസംബർ 24 നാണ് ദേശീയ ഉപഭോക്തൃദിനം ആചരിക്കുന്നത്. ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾ കൺസ്യൂമർ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ മത്സരങ്ങൾ നടത്താറുണ്ട്.
ടോൾഫ്രീ നമ്പർ[തിരുത്തുക]
2014 ലെ ദിനാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അതിവേഗം നടപ്പിലാക്കാനായി 1800 425 1550 1967 എന്ന ടോൾഫ്രീ നമ്പർ കേരളത്തിലേർപ്പെടുത്തിയിട്ടുണ്ട്.[1]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-08-14.