ദേശീയ ഉപഭോക്തൃദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരതത്തിൽ എല്ലാ വർഷവും ഡിസംബർ 24 നാണ് ദേശീയ ഉപഭോക്തൃദിനം ആചരിക്കുന്നത്. ദിനാഘോഷത്തോടനുബന്ധിച്ച് സ്‌കൂൾ കൺസ്യൂമർ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ മത്സരങ്ങൾ നടത്താറുണ്ട്.

ടോൾഫ്രീ നമ്പർ[തിരുത്തുക]

2014 ലെ ദിനാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അതിവേഗം നടപ്പിലാക്കാനായി 1800 425 1550 1967 എന്ന ടോൾഫ്രീ നമ്പർ കേരളത്തിലേർപ്പെടുത്തിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. http://www.prd.kerala.gov.in/news/a2013.php?tnd=15&tnn=227644&Line=Directorate,%20Thiruvananthapuram&count=14&dat=24/12/2014
"https://ml.wikipedia.org/w/index.php?title=ദേശീയ_ഉപഭോക്തൃദിനം&oldid=2884746" എന്ന താളിൽനിന്ന് ശേഖരിച്ചത്