നരേഷ് ഗോയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Naresh Goyal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നരേഷ് ഗോയൽ
150px
ജനനം (1950-12-23) ഡിസംബർ 23, 1950 (പ്രായം 69 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽChairman of ജെറ്റ് എയർ‌വേയ്സ്
സജീവം1967-ഇതുവരെ
ആസ്തിGreen Arrow Up.svg US$1.8 billion

അമേരിക്കയിൽ ജനിച്ച ഒരു ഇന്ത്യൻ വ്യവസായിയാണ് നരേഷ് ഗോയൽ (नरेश गोयल) (ജനനം: ഡിസംബർ 23, 1950). ജെറ്റ് എയർവേയ്സ് എന്ന കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനുമാണ് ഇദ്ദേഹം. 1993 ലാണ് ജെറ്റ് എയർവേയ്സ് സ്ഥാപിതമായത്. 2005 ൽ പൊതുഓഹരി വിപണിയിൽ ജെറ്റ് കമ്പനിയുടെ ഓഹരികൾ ലഭ്യമാക്കി. ഫോർബ്സ് മാഗസിൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് നരേഷ് ഗോയൽ ഇന്ത്യയിലെ 16 മത്തെ ധനികനാണ്. ഇദ്ദേഹത്തിന്റെ ആസ്തി അമേരിക്കൻ ഡോളർ $1.9 ബില്ല്യൺ ആണ് .

എയർ സഹാറ എന്ന വിമാനകമ്പനിയെ അദ്ദേഹം വാങ്ങിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നരേഷ്_ഗോയൽ&oldid=2781377" എന്ന താളിൽനിന്ന് ശേഖരിച്ചത്