നന്ദിനി ഭക്തവത്സല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nandini Bhaktavatsalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രേമ ഭക്തവത്സലം
ജനനം
പ്രേമ
മറ്റ് പേരുകൾനന്ദിനി ഭക്തവത്സലം
തൊഴിൽനടി
ജീവിതപങ്കാളി(കൾ)ഭക്തവത്സലം

ഒരു കന്നഡ നടിയാണ് നന്ദിനി ഭക്തവത്സലം. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

സിനിമകൾ[തിരുത്തുക]

  • കാഡു
  • നീൽ കമൽ[2]
  • സാത്തി
  • പൂനം കീ രാത്
  • ഫാമിലി, ടൈസ് ഓഫ് ബ്ലഡ്
  • സാധ്ന

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച നടിക്കുള്ള ദേശീയപുരസ്കാരം(1973)
  • മികച്ച നടിക്കുള്ള കർണാടക സംസ്ഥാന പുരസ്കാരം(1973)

അവലംബം[തിരുത്തുക]

  1. http://kannadamoviesinfo.wordpress.com/2013/01/23/kaadu-1974/#awards
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2014-03-16.

http://bangalore1965.blogspot.ae/2009/10/my-ancestors-and-relatives-and-pazhassi.html

"https://ml.wikipedia.org/w/index.php?title=നന്ദിനി_ഭക്തവത്സല&oldid=3823032" എന്ന താളിൽനിന്ന് ശേഖരിച്ചത്