Jump to content

നാദിറ ബാനു ബീഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nadira Banu Begum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാദിറ ബാനു ബീഗം
Shahzadi of the Mughal Empire

This portrait is thought to be of Princess Nadira Banu Begum
ഭാര്യമാർ Dara Shukoh
മക്കൾ
Sulaiman Shikoh
Mumtaz Shikoh
Sipihr Shikoh
Jahanzeb Banu Begum
രാജവംശം Timurid (by birth)
പിതാവ് Sultan Parvez Mirza
മാതാവ് Jahan Banu Begum
മതം Islam

ഒരു മുഗൾ രാജകുമാരിയും, മുഗൾ ചക്രവർത്തിയായ ഷാജഹാൻറെ മൂത്തപുത്രനും[1] കിരീടാവകാശിയുമായ ദാര ഷുക്കോഹിന്റെ[2] ഭാര്യയും ആയിരുന്നു നാദിറ ബാനു ബീഗം (14 മാർച്ച് 1618 - ജൂൺ 6, 1659). ഔറംഗസേബ് അധികാരത്തിലെത്തിയപ്പോൾ ദാരയുടെയും അടുത്ത ബന്ധുക്കളും അദ്ദേഹത്തിന്റെ അനുയായികളും കനത്ത അപകടത്തിലായി. ഭർത്താവിന്റെ വധത്തിനു ഏതാനും മാസങ്ങൾക്കുമുമ്പ് നാദിറ 1659-ൽ മരണമടഞ്ഞു. രണ്ട് ആൺമക്കളും ഒരു മകളും അതിജീവിച്ചു.

അവലംബം

[തിരുത്തുക]
  1. Vogel, J. Hutchison, J. Ph (1994). History of the Panjab hill states. New Delhi, India: Asian Educational Services. p. 257. ISBN 9788120609426.{{cite book}}: CS1 maint: multiple names: authors list (link)
  2. Encyclopaedia of Muslim biography : India, Pakistan, Bangladesh. A.P.H. Pub. Corp. p. 218. ISBN 9788176482349.
"https://ml.wikipedia.org/w/index.php?title=നാദിറ_ബാനു_ബീഗം&oldid=3111204" എന്ന താളിൽനിന്ന് ശേഖരിച്ചത്