മൈസ്പേസ്
ദൃശ്യരൂപം
(Myspace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Screenshot of the current Myspace homepage | |
| Type of business | Private |
|---|---|
വിഭാഗം | Social networking service |
| ലഭ്യമായ ഭാഷകൾ | 15 languages |
| സ്ഥാപിതം | Santa Monica, California (2003) |
| ആസ്ഥാനം | , US |
| സേവന മേഖല | Worldwide |
| ഉടമസ്ഥൻ(ർ) | Specific Media LLC |
| സ്ഥാപകൻ(ർ) | |
| പ്രധാന ആളുകൾ | Tim Vanderhook (CEO, Specific Media) ജസ്റ്റിൻ ടിമ്പർലേക്ക് (Co-owner) |
| വരുമാനം | |
| ഉദ്യോഗസ്ഥർ | 220[2] |
| യുആർഎൽ | myspace.com |
| അലക്സ റാങ്ക് | |
| പരസ്യം | Google AdSense |
| അംഗത്വം | Required |
| ഉപയോക്താക്കൾ | 25 million (June 2012)[4] |
| ആരംഭിച്ചത് | August 2003 |
| നിജസ്ഥിതി | Active |
ആഗസ്റ്റ് 2003-ൽ സ്പെസിഫിക് മീഡിയ എൽ.എൽ.സി. എന്ന കമ്പനിയും ജസ്റ്റിൻ ടിമ്പർലേക്ക് എന്ന പോപ്പ് താരവും കുടി കാർലിഫൊണിയായിലെ ബെവെർലി ഹിൽസ് എന്ന സ്ഥലത്തെ തലസ്ഥാനമാക്കി തുടങ്ങിയ ഒരു സൊഷ്യൽ സൈറ്റാണ് മൈസ്പേസ്. ജുൺ 2012-ൽ മൈസ്പേസിൽ 25 ലക്ഷം അംഗങ്ങളുണ്ടായിരുന്നു. 2005-ൽ ന്യൂസ് കോർപറേഷൻ എന്ന വേറെ ഒരു സ്ഥാപനം 85 കോടി ഡോളർ ഈ സൈറ്റ് വാങി.
അവലംബം
[തിരുത്തുക]- ↑ "Exclusive: The Bleak Financial Numbers From The MySpace Sale Pitch Book". TechCrunch. 2011-04-12. Retrieved 2011-10-23.
- ↑ Vascellaro, Jessica E. (2011-06-30). "News Corp. Selling Myspace to Specific Media". Online.wsj.com. Retrieved 2011-10-23.
- ↑ "Myspace.com Site Info". Alexa Internet. Archived from the original on 2017-10-19. Retrieved 2012-07-02.
- ↑ "Site profile for MySpace". Google. Retrieved 2011-01-15.