Jump to content

മൈ സ്റ്റാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(My Stamp എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്വന്തം മുഖചിത്രം പോസ്റ്റൽ സ്റ്റാംപിൽ പതിപ്പിച്ച് പുറത്തിറക്കുന്ന ഇന്ത്യൻ തപാൽ വകുപ്പിന്റെ പദ്ധതിയാണ് മൈ സ്റ്റാമ്പ്. 2011 ഫെബ്രുവരി 12-നാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. പോസ്റ്റൽ സേവനത്തെ കൂടുതൽ ജനകീയമാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ഇതു മൂലം കൂടുതൽ വ്യക്തിഗത സേവനവും ലഭ്യമാകും. ജമ്മുകാശ്മീരിലാണ് ആദ്യമായി ഈ സംവിധാനമുപയോഗിച്ചത്.[1] മുന്നൂറ് രൂപക്ക് 12 സെറ്റ് സ്റ്റാമ്പ് ലഭിക്കും.[2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Shujaat Bukhari (2011-09-23). "ജമ്മുകാശ്മീർ മൈ സ്റ്റാമ്പിറക്കുന്ന ആദ്യ സംസ്ഥാനമാകും" (in ഇംഗ്ലീഷ്). ദ ഹിന്ദു. Retrieved 2012-02-23. {{cite news}}: Cite has empty unknown parameter: |coauthors= (help)
  2. Staff Reporter (2012-02-16). "300 രൂപക്ക ഫോട്ടോ പതിച്ച സ്റ്റാമ്പ്" (in ഇംഗ്ലീഷ്). ദ ഹിന്ദു. Retrieved 2012-02-23. {{cite news}}: Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൈ_സ്റ്റാമ്പ്&oldid=3104663" എന്ന താളിൽനിന്ന് ശേഖരിച്ചത്