മൈ സ്റ്റാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


സ്വന്തം മുഖചിത്രം പോസ്റ്റൽ സ്റ്റാംപിൽ പതിപ്പിച്ച് പുറത്തിറക്കുന്ന ഇന്ത്യൻ തപാൽ വകുപ്പിന്റെ പദ്ധതിയാണ് മൈ സ്റ്റാമ്പ്. 2011 ഫെബ്രുവരി 12-നാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. പോസ്റ്റൽ സേവനത്തെ കൂടുതൽ ജനകീയമാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ഇതു മൂലം കൂടുതൽ വ്യക്തിഗത സേവനവും ലഭ്യമാകും. ജമ്മുകാശ്മീരിലാണ് ആദ്യമായി ഈ സംവിധാനമുപയോഗിച്ചത്.[1] മുന്നൂറ് രൂപക്ക് 12 സെറ്റ് സ്റ്റാമ്പ് ലഭിക്കും.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Shujaat Bukhari (2011-09-23). "ജമ്മുകാശ്മീർ മൈ സ്റ്റാമ്പിറക്കുന്ന ആദ്യ സംസ്ഥാനമാകും" (ഭാഷ: ഇംഗ്ലീഷ്). ദ ഹിന്ദു. ശേഖരിച്ചത് 2012-02-23.
  2. Staff Reporter (2012-02-16). "300 രൂപക്ക ഫോട്ടോ പതിച്ച സ്റ്റാമ്പ്" (ഭാഷ: ഇംഗ്ലീഷ്). ദ ഹിന്ദു. ശേഖരിച്ചത് 2012-02-23.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈ_സ്റ്റാമ്പ്&oldid=3104663" എന്ന താളിൽനിന്ന് ശേഖരിച്ചത്