മുഹമ്മദ് ഹംദുള്ള സയീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Muhammed Hamdulla Sayeed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മുഹമ്മദ് ഹംദുള്ള സയീദ്
മുൻഗാമിപി.എം. സയീദ്
Constituencyലക്ഷദ്വീപ്
Personal details
Born1982 ഏപ്രിൽ 11
ആന്ത്രോത്ത് ദ്വീപ്, ലക്ഷദ്വീപ്
Political partyഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്
Residenceലക്ഷദ്വീപ്

മുഹമ്മദ് ഹംദുള്ള സയീദ് (1982 ഏപ്രിൽ 11, മൈസൂർ[1]) മലയാളിയായ ഒരു രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം ഇൻഡ്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്. 2009-ൽ പതിനഞ്ചാം ലോകസഭയിലേയ്ക്ക് ഇദ്ദേഹം ലക്ഷദ്വീപിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

ജീവിതരേഖ[തിരുത്തുക]

പി.എം.സയീദ്, റഹ്മത്ത് സയീദ് എന്നിവരാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ.[2] ഇദ്ദേഹം 2009-ൽ 26-ആം വയസ്സിൽ പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. പതിനഞ്ചാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പി. ഇദ്ദേഹമാണ്.[3]

അവലംബം[തിരുത്തുക]

  1. "Fifteenth Lok Sabha members bioprofile - Shri Hamdullah Sayeed". Lok Sabha website. ശേഖരിച്ചത് 14 March 2010.
  2. http://www.hindustantimes.com/election09/storypage.aspx?id=c8773465-aba9-483a-88c5-82ea5244ecbe&category=Chunk-HT-UI-Elections-SectionPage-TopStories
  3. http://www.indianexpress.com/news/Entry-into-Parliament-is-a-reward--Hamdulla-Sayeed/463815
Persondata
NAME Sayeed, Muhammed Hamdulla
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 11 April 1982
PLACE OF BIRTH Andrott Island, Lakshadweep
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഹംദുള്ള_സയീദ്&oldid=2786946" എന്ന താളിൽനിന്ന് ശേഖരിച്ചത്