മൊണ്ടാഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Montage (filmmaking) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചലച്ചിത്രത്തില്‍, നിരവധി ബിംബങ്ങളോ ദൃശ്യങ്ങളോ അടുപ്പിച്ചടുപ്പിച്ചുകാണിക്കുന്ന സമ്പ്രദായത്തെയാണ് മൊണ്ടാഷ് എന്ന് പറയുന്നത്. സ്വതന്ത്രമായ ഒരു അർത്ഥം സൃഷ്ടിക്കാൻ വേണ്ടിയാണിത്. ഈ സംജ്ഞ പൊതുവായ അർത്ഥത്തിൽ ചിത്ര സംയോജന പ്രക്രിയയെയോ അതിവേഗത്തിൽ എഡിറ്റുചെയ്യപ്പെട്ട ദൃശ്യപരമ്പരയെയോ സൂചിപ്പിക്കാൻ ഉപയോഗിക്കാറു്. റഷ്യൻ സംവിധായകനായ സെർജി ഐസൻസ്റ്റീൻ ആണ് ഈ സംജ്ഞ പ്രയോഗിച്ചത്‌ .

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൊണ്ടാഷ്&oldid=1699397" എന്ന താളിൽനിന്ന് ശേഖരിച്ചത്