മോണിക്ക മുഖിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Monica mukhia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നേപ്പാളി ഭാഷയിലെ ഒരു സാഹിത്യകാരിയും വിവർത്തകയുമാണ് മോണിക്ക മുഖിയ. . ഒ.എൻ.വി.കുറുപ്പിന്റെഈ പുരാതന കിന്നരം’ എന്ന കാവ്യസമാഹാരം ‘യോ പ്രാചീൻ വീണ’ എന്ന പേരിൽ നേപ്പാളിയിലേക്കു വിവർത്തനം ചെയ്ത മോണിക്ക മുഖിയ മികച്ച നേപ്പാളി വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം നേടി.

കൃതികൾ[തിരുത്തുക]

  • യോ പ്രാചീൻ വീണ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം[1]

അവലംബം[തിരുത്തുക]

  1. "എം. ലീലാവതിക്ക് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്". www.manoramaonline.com. മനോരമ. 28 January 2019. ശേഖരിച്ചത് 1 ഓഗസ്റ്റ് 2020.
"https://ml.wikipedia.org/w/index.php?title=മോണിക്ക_മുഖിയ&oldid=3401956" എന്ന താളിൽനിന്ന് ശേഖരിച്ചത്