മെമ്മോറിയൽ ആർട്ട് ഗ്യാലറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Memorial Art Gallery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Memorial Art Gallery
South facade of the main gallery
സ്ഥാപിക്കപ്പെട്ടത്1913
സ്ഥലം500 University Ave
Rochester, NY 14607
തരംArt museum
Collection size11,000 works of art
Visitor figures229,985 (2010 - 2011)
DirectorJonathan P. Binstock
പൊതു ഗതാഗത സൗകര്യംStop #3 (University Avenue/Prince Street)
RTS route 18/19 - 18X/19X University
വെബ്‌സൈറ്റ്http://mag.rochester.edu/

ന്യൂയോർക്കിലെ റോച്ചസ്റ്ററിലെ സിവിക് ആർട്ട് മ്യൂസിയം ആണ് മെമ്മോറിയൽ ആർട്ട് ഗ്യാലറി.1913 ൽ സ്ഥാപിതമായ ഇത് റോച്ചസ്റ്റർ സർവകലാശാലയുടെ ഭാഗമാണ്. യൂണിവേഴ്സിറ്റിയിലെ പഴയ പ്രിൻസ് സ്ട്രീറ്റ് കാമ്പസിൽ തെക്കൻ പകുതിയിൽ സ്ഥിതിചെയ്യുന്നു. ആ പ്രദേശത്തെ ഫൈൻ ആർട്സ് പ്രവർത്തനങ്ങളുടെ ഫോക്കൽ പോയിന്റ് ആണ് ഇത്. റോച്ചസ്റ്റർ-ഫിംഗർ ലേക്സ് എക്സിബിഷൻ, വാർഷിക ക്ലോത്ത്ലൈൻ ഫെസ്റ്റിവൽ എന്നിവയിൽ രണ്ടുവർഷത്തിലൊരിക്കൽ ആതിഥേയത്വം വഹിക്കുന്നു.

ചരിത്രം[തിരുത്തുക]

ഹിറാം സിബ്ലിയുടെ കൊച്ചുമകൻ ജെയിംസ് ജോർജ്ജ് എവെറെലിൻറെ സ്മാരകമാണ് ഗ്യാലറി.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Brayer, Elizabeth (1988), MAGnum Opus: The Story of the Memorial Art Gallery, 1913 – 1988 (1 ed.), Rochester, New York: The Gallery, p. 2, ISBN 978-0-918098-02-3, OCLC 18496839

ബാഹ്യ ലിങ്കുകൾ[തിരുത്തുക]