മേഘരഞ്ജിനി മേഥി
ദൃശ്യരൂപം
(Meghranjani Medhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
മേഘരഞ്ജിനി മേഥി | |
|---|---|
| തൊഴിൽ(s) | നർത്തകി, ചലച്ചിത്രനടി |
| നൃത്തം | കഥക് |
| വെബ്സൈറ്റ് | www |
ഒരു കഥക് നർത്തകിയും ചലച്ചിത്രനടിയുമാണു് മേഘരഞ്ജിനി മേഥി. നർത്തകിയായ മരാമി മേഥിയുടേയും സംഗീതജ്ഞനായ ജോയ്‌പ്രകാശ് മേഥിയുടേയും പുത്രിയാണു മേഘരഞ്ജിനി. നൃത്യനിപുൺ പാസായ ഇവർ സാംസ്കാരികമന്ത്രാലയത്തിന്റെ സ്കോളർഷിപ്പിനു അർഹയായിട്ടുണ്ട്.