Jump to content

മായ ദ ബീ (2014 ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maya the Bee (2014 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Maya the Bee
Theatrical release poster
സംവിധാനംAlexs Stadermann
നിർമ്മാണംBarbara Stephen
Thorsten Wegener
രചനFin Edquist
Marcus Sauermann
ആസ്പദമാക്കിയത്Maya the Bee
by Waldemar Bonsels
അഭിനേതാക്കൾ
സംഗീതംUte Engelhardt
ചിത്രസംയോജനംAdam Smith
സ്റ്റുഡിയോ
വിതരണംStudioCanal (Australia)[1]
Universum Film (Germany)[2]
റിലീസിങ് തീയതി
  • 4 സെപ്റ്റംബർ 2014 (2014-09-04) (South Korea)
  • 11 സെപ്റ്റംബർ 2014 (2014-09-11) (Germany)
  • 1 നവംബർ 2014 (2014-11-01) (Australia)
രാജ്യം
ഭാഷ
  • English
സമയദൈർഘ്യം87 minutes[3]
ആകെ$14,361,000[4][a]

അലക്സ് സ്റ്റഡേർമാൻ സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ ജർമ്മൻ-ഓസ്ട്രേലിയൻ കംപ്യൂട്ടർ-ആനിമേഷൻ കോമഡി സാഹസിക ചലച്ചിത്രമാണ് മായ ദ ബീ. 2014 നവംബർ 1 ന് ഓസ്ട്രേലിയയിലും 2015 മാർച്ച് 8 ന് അമേരിക്കയിലെയും കാനഡയിലെയും തീയറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ടു. 1975 ലെ അനിം മായ ദ ഹണി ബീയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അംഗീകാരങ്ങൾ

[തിരുത്തുക]
പുരസ്കാരം വിഭാഗം വിഷയം ഫലം
ഏഷ്യാ പസിഫിക്ക് സ്ക്രീൻ അവാർഡ് മികച്ച ആനിമേഷൻ ഫീച്ചർ ഫിലിം ബാർബറ സ്റ്റീഫൻ & തോർസ്റ്റൻ വെഗെനർ നാമനിർദ്ദേശം
ബവേരിയർ ഫിലിം അവാർഡ് മികച്ച ആനിമേഷൻ ഫിലിം പാട്രിക് എൽമെൻഡോർഫ് & തോർസ്റ്റൻ വെഗെനർ വിജയിച്ചു
സ്ക്രീൻ പ്രൊഡ്യൂസേഴ്സ് ഓസ്ട്രേലിയ പുരസ്കാരം മികച്ച ഫീച്ചർ ഫിലിം പ്രൊഡക്ഷൻ ബാർബറ സ്റ്റീഫൻ & തോർസ്റ്റൻ വെഗെനർ നാമനിർദ്ദേശം
സീട്ടിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ യൂത്ത് ജൂറി പുരസ്കാരം അലക്സ് സ്റ്റഡേർമാൻ നാമനിർദ്ദേശം
സ്റ്റോക്ക്ഹോം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി പുരസ്കാരം നാമനിർദ്ദേശം

കുറിപ്പുകൾ

[തിരുത്തുക]
  1. As of November 2014.

അവലംബം

[തിരുത്തുക]
  1. Groves, Don (3 November 2014). "Maya the Bee Movie, Aussie WW1 movie unleashed". If Magazine. The Intermedia Group. Retrieved 23 September 2017.
  2. 2.0 2.1 "Maya the Bee Movie". LUMIERE. European Audiovisual Observatory. Retrieved 23 September 2017.
  3. 3.0 3.1 Frank Hatherley (24 October 2014). "Maya The Bee Movie". Screen Daily. Retrieved 21 January 2015.
  4. "MAYA THE BEE MOVIE". Box Office Mojo. Retrieved 21 January 2015.

പുറം കണ്ണികൾ

[തിരുത്തുക]