മെയ് ചിഡിയാക്
ദൃശ്യരൂപം
(May Chidiac എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമുഖ ലെബനീസ് പത്രപ്രവർത്തകയാണ് മെയ് ചിഡിയാക് (English: May Chidiac (അറബി: مي شدياق) (born 20 June 1963) ലെബനീസ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (എൽബിസി) ടെലിവിഷൻ മാധ്യമപ്രവർത്തകയായിരുന്നു.
ജനനം
[തിരുത്തുക]1963 ജൂൺ 20ന് ജനിച്ചു. 2008ൽ പാരിസിലെ പാന്തിയോൺ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. 2005 സെപ്തംബർ 25ന് ലെബനാനിൽ നടന്ന കാർ ബോംബ് സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു.