മെയ് ചിഡിയാക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖ ലെബനീസ് പത്രപ്രവർത്തകയാണ് മെയ് ചിഡിയാക് (English: May Chidiac (അറബിക്: مي شدياق‎) (born 20 June 1963) ലെബനീസ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (എൽബിസി) ടെലിവിഷൻ മാധ്യമപ്രവർത്തകയായിരുന്നു.

ജനനം[തിരുത്തുക]

1963 ജൂൺ 20ന് ജനിച്ചു. 2008ൽ പാരിസിലെ പാന്തിയോൺ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. 2005 സെപ്തംബർ 25ന് ലെബനാനിൽ നടന്ന കാർ ബോംബ് സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെയ്_ചിഡിയാക്&oldid=2785726" എന്ന താളിൽനിന്ന് ശേഖരിച്ചത്