Jump to content

മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ്‌ ടെക്നോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mar Baselios College of Engineering and Technology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം ജില്ലയിലെ എൻജിനീയറിംഗ് കോളേജുകളിലൊന്നാണ് മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ്‌ ടെക്നോളജി. കേരള യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള ഈ കോളേജ് തുടങ്ങിയത് ജൂലൈ 2002-ലാണ്.[1] മലങ്കര കത്തോലിക്ക സഭയുടെ തിരുവനന്തപുരം അതിരൂപതയുടെ മേൽനോട്ടത്തിലുള്ള ഈ കോളേജ് തിരുവനന്തപുരം നഗരത്തിലെ നാലാഞ്ചിറയിലുള്ള മാർ ഇവാനിയോസ് വിദ്യാനഗർ ക്യാമ്പസിൽ സ്ഥിതി ചെയ്യുന്നു. ബിരുദ (ബി.ടെക്), ബിരുദാനന്തര(എം.ടെക്) കോഴ്സുകൾ ഇവിടെ നിലവിലുണ്ട്. ഡോ: ടി.എം. ജോർജ്ജാണ്ണ് ഇപ്പോഴത്തെ പ്രിൻസിപ്പാൾ.

ബി.ടെക് കോഴ്സുകൾ

[തിരുത്തുക]
  • സിവിൽ എഞ്ചിനീയറിംഗ്
  • കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്

എം.ടെക് കോഴ്സുകൾ

[തിരുത്തുക]
  • സ്ട്രക്ചറൽ എഞ്ചിനീയറിംഗ്
  • കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്
  • പവർ കൺട്രോൾ ആൻഡ് ഡ്രൈവ്‌സ്
  • ടെലികമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
  • സിഗ്നൽ പ്രൊസസിംഗ്
  • മെഷിൻ ഡിസൈൻ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-16. Retrieved 2016-01-24.