മനു ഭകാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manu Bhaker എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനു ഭകാർ
വ്യക്തിവിവരങ്ങൾ
ജനനം18 Feb 2002 (2002-02-18) (22 വയസ്സ്)
ഝജ്ജർ , ഇന്ത്യ
തൊഴിൽകായികതാരം (ഷൂട്ടർ )
Sport


മനു ഭകാർ ഒരു ഇന്ത്യൻ കായികതാരമാണ്. 2018 ലെ ഐ.എസ്.എസ്.എഫ് ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. ഐഎസ്എസ്എഫ് ലോകകപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയാണ്. 2018 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടി.

ആദ്യകാല ജീവിതം[തിരുത്തുക]

ഹരിയാനയിൽ ജനിച്ച ഭകാറിന്റെ പിതാവ് മർച്ചന്റ് നേവിയിലെ ചീഫ് എൻജിനീയർ ആയിരുന്ന.

ജീവിതം[തിരുത്തുക]

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യതാ റൗണ്ടിൽ 2018 ലെ കോമൺവെൽത്ത് ഗെയിംസിൽ 388/400 പോയിന്റിന്റെ ബാക്കർ ഫൈനലിലേക്ക് യോഗ്യത നേടി. കോമൺവെൽത്ത് ഗെയിംസിൽ 240.9 പോയിന്റോടുകൂടി ഗെയിംസിൽ സ്വർണം നേടി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മനു_ഭകാർ&oldid=3130142" എന്ന താളിൽനിന്ന് ശേഖരിച്ചത്