മനാന കൊച്ച്ലാഡ്സെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manana Kochladze എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Manana Kochladze
ജനനംc. 1972
ദേശീയതGeorgian
വിദ്യാഭ്യാസംBiologist
അറിയപ്പെടുന്നത്Grassroots environmental activism
പുരസ്കാരങ്ങൾGoldman Environmental Prize (2004)

ജോർജിയൻ ജീവശാസ്ത്രജ്ഞയും ഒരു പരിസ്ഥിതി പ്രവർത്തകയുമാണ് മനാന കൊച്ച്ലാഡ്സെ (ജനനം: 1972). 2004-ൽ അവർക്ക് ഗോൾഡ്മാൻ പാരിസ്ഥിതിക സമ്മാനം ലഭിച്ചു. പ്രത്യേകിച്ച് ദുർബല പ്രദേശങ്ങളിലൂടെയുള്ള എണ്ണ പൈപ്പ് ലൈനുകൾ സംബന്ധിച്ച അവരുടെ പരിസ്ഥിതി കാമ്പെയ്‌നുകൾക്ക്[1]

ഒരു ശാസ്ത്രജ്ഞയാകാൻ ആദ്യം പരിശീലനം നേടിയ അവർ പരിസ്ഥിതി പ്രവർത്തകയായി മാറാൻ ശ്രദ്ധിച്ചു. 1990-ൽ അവർ ഗ്രീൻ ആൾട്ടർനേറ്റീവ് എന്ന സർക്കാരിതര സംഘടന സ്ഥാപിച്ചു.[2]

അവലംബം[തിരുത്തുക]

  1. "Manana Kochladze. 2004 Goldman Prize Recipient. Europe". goldmanprize.org. Retrieved 16 September 2019.
  2. Nijhuis, Michelle (24 April 2004). "Manana Kochladze strives to protect Georgia from a BP oil pipeline". Grist. Retrieved 16 September 2019.
"https://ml.wikipedia.org/w/index.php?title=മനാന_കൊച്ച്ലാഡ്സെ&oldid=3737055" എന്ന താളിൽനിന്ന് ശേഖരിച്ചത്