മൈഥിലി ശരൺ ഗുപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maithili Sharan Gupt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മൈഥിലിശരൺ ഗുപ്ത്
मैथिलीशरण गुप्त
Maithilisharan Gupt
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ കവി ആണ് മൈഥിലി ശരൺ ഗുപ്‌ത
ജനനംLala Madan Mohan Ju
(1886-08-03)ഓഗസ്റ്റ് 3, 1886
Chirgaon, Jhansi, Uttar Pradesh, British India
മരണം1964 ഡിസംബർ 12 (aged-78)
തൊഴിൽPoet, Politician, Dramatist, Translator
ദേശീയതIndian
വിദ്യാഭ്യാസംPrimary Chirgaon, Middle : Macdonal High School Jhansi
ശ്രദ്ധേയമായ രചന(കൾ)Panchavati, Siddharaj, Saket, Yashodhara, vishvarajya etc.

ഹിന്ദിയിലെ ആധുനിക കവികളിൽ പ്രശസ്തനും ഒരു സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു മൈഥിലി ശരൺ ഗുപ്ത് (3 ആഗസ്റ്റ് 1885-12 ഡിസംബർ 1964).

ജീവിതരേഖ[തിരുത്തുക]

സേത് രാംചരൺ ഗുപ്തയുടേയും കാശീബായിയുടേയും മകനായി ഝാൻസിയിൽ ജനിച്ചു. വിദ്യാലയത്തിലെ വിദ്യാഭ്യാസ സമ്പദായത്തോട് താൽപര്യമില്ലാതിരുന്നതിനാൽ സ്വഭവനത്തിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്നത്. സംസ്കൃതം ,ഇംഗ്ലീഷ് ,ബംഗാളി എന്നീ ഭാഷകൾ പഠിച്ചിരുന്നു. 1895ൽ വിവാഹിതനായി. രാമായണം, മഹാഭാരതം മുതലായ പുരാണഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ. വിവിധ മാസികകൾ വഴിയാണ് ഇദ്ദേഹത്തിന്റെ കവിതകൾ ജനങ്ങൾ വായിച്ചിരുന്നത്. കവിയെന്നതിന് പുറമെ ഒരു നല്ല നാടകരചയതാവുകൂടിയായിരുന്നു അദ്ദേഹം.

പ്രധാന കൃതികൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Gupt, Maithili Sharan
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 3 August 1886
PLACE OF BIRTH Chirgaon, Jhansi, Uttar Pradesh, British India
DATE OF DEATH 12 December 1964
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=മൈഥിലി_ശരൺ_ഗുപ്ത&oldid=3789225" എന്ന താളിൽനിന്ന് ശേഖരിച്ചത്