മഹാത്മാഗാന്ധി സേതു
ദൃശ്യരൂപം
(Mahatma Gandhi Setu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മഹാത്മാഗാന്ധി സേതു, പാറ്റ്ന | |
---|---|
Coordinates | 25°37′19.0″N 85°12′25.7″E / 25.621944°N 85.207139°E |
Carries | National Highway 22 and National Highway 31[1] |
Crosses | Ganga |
Locale | Patna, Bihar, India |
ഔദ്യോഗിക നാമം | Mahatma Gandhi Setu |
മറ്റു പേര്(കൾ) | Ganga Setu |
Named for | Mahatma Gandhi |
പരിപാലിക്കുന്നത് | National Highways Authority of India |
സവിശേഷതകൾ | |
Design | Girder bridge |
Material | Concrete and steel |
മൊത്തം നീളം | 5.57 km (3.46 mi) |
വീതി | 25 m (82 ft) |
No. of spans | 45 |
ചരിത്രം | |
ഡിസൈനർ | Gammon India |
നിർമ്മിച്ചത് | Gammon India |
നിർമ്മാണം ആരംഭം | 1972 |
നിർമ്മാണം അവസാനം | 1982 |
തുറന്നത് | May 1982 |
Statistics | |
ടോൾ | No (revoked)[2] |
ബിഹാറിലെ പാട്നയിൽ ഗംഗാനദിക്കു കുറുകേ നിർമിച്ചിരിക്കുന്ന പാലമാണ് മഹാത്മാഗാന്ധി സേതു. ഒരു നദിക്കു കുറുകേ നിർമ്മിക്കപ്പെട്ട പാലങ്ങളിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ പാലമാണ് മഹാത്മഗാന്ധി സേതു. 5575 മീറ്ററാണിതിന്റെ നീളം. 1982 മേയിലാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
- ↑ "Rationalisation of Numbering Systems of National Highways" (PDF). New Delhi: Department of Road Transport and Highways. Archived from the original (PDF) on 1 February 2016. Retrieved 27 May 2017.
- ↑ Madhuri Kumar (26 സെപ്റ്റംബർ 2012). "Traffic eases on Gandhi Setu as Centre drops toll collection". Patna: The Times of India. Archived from the original on 30 ഏപ്രിൽ 2016. Retrieved 27 മേയ് 2017.