മഹാത്മാഗാന്ധി സേതു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാത്മാഗാന്ധി സേതു
ഔദ്യോഗിക നാമം മഹാത്മാഗാന്ധി സേതു
Carries 4 വരിപ്പാത, ഇരുഭാഗത്തും രണ്ടു മീറ്റർ വീതിയുള്ള നടപ്പാതയും
മുറിച്ചു കടക്കുന്നത് ഗംഗാനദി
സ്ഥാനം പട്ന ബീഹാർ ഇന്ത്യ
സംരക്ഷിക്കുന്നത് ബീഹാർ സംസ്ഥാന സർക്കാർ
ഡിസൈനർ Gammon India Limited
ഡിസൈൻ ഗിർദർ ബ്രിഡ്ജ്
നിർമ്മാണവസ്തുക്കൾ കോൺക്രീറ്റ് & ഉരുക്ക്
ആകെ നീളം 5575 മീറ്റർ
വീതി 25 മീറ്റർ
ആകെ സ്പാനുകൾ 48
-46 spans of 121.065 Meter each
2 spans of 63.53 Meter each
ജലത്തിലെ സ്പാനുകൾ 40
Clearance below 265
നിർമ്മാണ ആരംഭം 1979
നിർമ്മാണ പൂർത്തീകരണം 1982
തുറന്നത് മെയ് ,1982
ടോൾ (First few years)
Closed No
നിർദ്ദേശാങ്കം 25°37′19.0″N 85°12′25.7″E / 25.621944°N 85.207139°E / 25.621944; 85.207139Coordinates: 25°37′19.0″N 85°12′25.7″E / 25.621944°N 85.207139°E / 25.621944; 85.207139

ബിഹാറിലെ പാട്നയിൽ ഗംഗാനദിക്കു കുറുക്കേ നിർമിച്ചിരിക്കുന്ന പാലമാണ് മഹാത്മാഗാന്ധി സേതു. ഒരു നദിക്കു കുറുക്കേ നിർമ്മിക്കപ്പെട്ട പാലങ്ങളിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയതാണ് മഹാത്മഗാന്ധി സേതു. 5430 മീറ്ററാണിതിന്റെ നീളം. 1982 മേയിലാണ്‌ ഇത് ഉദ്ഘാടനം ചെയ്തത്.

"https://ml.wikipedia.org/w/index.php?title=മഹാത്മാഗാന്ധി_സേതു&oldid=2483588" എന്ന താളിൽനിന്നു ശേഖരിച്ചത്