മഹാതീർ മുഹമ്മദ്
Mahathir Mohamad | |
---|---|
4th and 7th Prime Minister of Malaysia | |
ഓഫീസിൽ 10 May 2018 – 1 March 2020 | |
Monarch | Muhammad V |
Deputy | വാൻ അസീസ വാൻ ഇസ്മായീൽ |
മുൻഗാമി | നജീബ് തുൻ റസാഖ് |
ഓഫീസിൽ 16 July 1981 – 31 October 2003 | |
Monarchs | Ahmad Shah Iskandar Azlan Shah Ja'afar Salahuddin Sirajuddin |
Deputy | Musa Hitam Ghafar Baba Anwar Ibrahim Abdullah Ahmad Badawi |
മുൻഗാമി | Hussein Onn |
പിൻഗാമി | Abdullah Ahmad Badawi |
Chairman of the Pakatan Harapan | |
പദവിയിൽ | |
ഓഫീസിൽ 14 July 2017 | |
Leader | Anwar Ibrahim |
മുൻഗാമി | Position established |
Leader of the PPBM | |
പദവിയിൽ | |
ഓഫീസിൽ 7 September 2016 | |
രാഷ്ട്രപതി | Muhyiddin Yassin |
മുൻഗാമി | Position Established |
21st Secretary General of Non-Aligned Movement | |
ഓഫീസിൽ 20 February 2003 – 31 October 2003 | |
മുൻഗാമി | Thabo Mbeki |
പിൻഗാമി | Abdullah Ahmad Badawi |
4th Deputy Prime Minister of Malaysia | |
ഓഫീസിൽ 5 March 1976 – 16 July 1981 | |
Monarchs | Yahya Petra Ahmad Shah |
പ്രധാനമന്ത്രി | Hussein Onn |
മുൻഗാമി | Hussein Onn |
പിൻഗാമി | Musa Hitam |
Minister of Finance | |
ഓഫീസിൽ 5 June 2001 – 31 October 2003 | |
Monarchs | Salahuddin Sirajuddin |
മുൻഗാമി | Daim Zainuddin |
പിൻഗാമി | Abdullah Ahmad Badawi |
ഓഫീസിൽ 7 September 1998 – 7 January 1999 | |
Monarch | Ja'afar |
മുൻഗാമി | Anwar Ibrahim |
പിൻഗാമി | Daim Zainuddin |
Minister of Home Affairs | |
ഓഫീസിൽ 8 May 1986 – 8 January 1999 | |
Monarchs | Iskandar Azlan Shah Ja'afar |
മുൻഗാമി | Musa Hitam |
പിൻഗാമി | Abdullah Ahmad Badawi |
Minister of Defence | |
ഓഫീസിൽ 18 July 1981 – 6 May 1986 | |
Monarchs | Ahmad Shah Iskandar |
മുൻഗാമി | Abdul Taib Mahmud |
പിൻഗാമി | Abdullah Ahmad Badawi |
Minister of Trade and Industry | |
ഓഫീസിൽ 1 January 1978 – 16 July 1981 | |
Monarchs | Yahya Petra Ahmad Shah |
പ്രധാനമന്ത്രി | Hussein Onn |
മുൻഗാമി | Hamzah Abu Samah |
പിൻഗാമി | Ahmad Rithaudden Tengku Ismail |
Minister of Education | |
ഓഫീസിൽ 5 September 1974 – 31 December 1977 | |
Monarchs | Abdul Halim Yahya Petra |
പ്രധാനമന്ത്രി | Abdul Razak Hussein Hussein Onn |
മുൻഗാമി | Mohamed Yaacob |
പിൻഗാമി | Musa Hitam |
Member of the Malaysian Parliament for Langkawi | |
പദവിയിൽ | |
ഓഫീസിൽ 10 May 2018 | |
മുൻഗാമി | Nawawi Ahmad |
ഭൂരിപക്ഷം | 8,893 (2018) |
Member of the Malaysian Parliament for Kubang Pasu | |
ഓഫീസിൽ 24 August 1974 – 21 March 2004 | |
മുൻഗാമി | Constituency established |
പിൻഗാമി | Mohd Johari Baharum |
ഭൂരിപക്ഷം | 10,138 (1999) 17,226 (1995) 22,062 (1990) 15,298 (1986) 15,761 (1982) 8,245 (1978) Unopposed (1974) |
Member of the Dewan Negara for Kedah | |
ഓഫീസിൽ 30 December 1972 – 23 August 1974 | |
Member of the Malaysian Parliament for Kota Setar Selatan | |
ഓഫീസിൽ 25 April 1964 – 10 May 1969 | |
മുൻഗാമി | Wan Sulaiman Wan Tam |
പിൻഗാമി | Yusof Rawa |
ഭൂരിപക്ഷം | 4,210 (1964) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mahathir bin Mohamad 10 ജൂലൈ 1925 Alor Setar, Unfederated Malay States (now Malaysia) |
രാഷ്ട്രീയ കക്ഷി | UMNO (1946–1969, 1972-2008, 2009-2016) PPBM (2016–present) |
പങ്കാളി | Tun Dr. Siti Hasmah |
കുട്ടികൾ | 7 (including Marina, Mokhzani and Mukhriz) |
ബന്ധുക്കൾ | Ismail Mohd Ali (brother-in-law) |
അൽമ മേറ്റർ | University of Malaya |
ഒപ്പ് | |
വെബ്വിലാസം | Official website |
മഹാതീർ മുഹമ്മദ് on Parliament of Malaysia | |
മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്. 1981 ജൂലൈ 16 മുതൽ 2003 ഒക്ടോബർ 31 വരെയുള്ള സുദീർഘമായ രണ്ടു പതിറ്റാണ്ടിലധികം കാലം മലേഷ്യയുടെ പ്രധാനമന്ത്രി പദവി തുടർച്ചയായി അലങ്കരിച്ച അദ്ദേഹം ആധുനിക മലേഷ്യയുടെ പിതാവായി ഗണിക്കപ്പെടുന്നു. 2018 മേയ് 10 ലെ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് അദ്ദേഹം ഒരിക്കൽക്കൂടി മലേഷ്യയുടെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു. മഹാതീറിൻറെ ഭരണത്തിൻ കീഴിൽ അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും വികസനത്തിലും സാമ്പത്തിക മേഖലയിലുമെല്ലാം മലേഷ്യ കൈവരിച്ച പുരോഗതി ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റുന്ന തരത്തിലുള്ളതായിരുന്നു. [1]
ചേരിചേരാ പ്രസ്ഥാനത്തിൻറെ ഇരുപത്തൊന്നാമത് സെക്രട്ടറി ജനറലായിരുന്ന അദ്ദേഹം മൂന്നാം ലോക രാഷ്ട്രങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയുണ്ടായി. വിവിധ വിഷയങ്ങളിലായി ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
അദ്ദേഹം 1MDB അഴിമതി ആരോപണത്തിന്റെ സംജ്ഞയിൽ ചെയ്ത അവന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അദ്ദേഹം പ്രശസ്തനായി.[2]
അവലംബം
[തിരുത്തുക]- ↑ "A Doctor In The House". Archived from the original on 2014-04-20. Retrieved 2014-06-06.
- ↑ "New Malaysian Leader Tightens Net Around Ousted Najib Over 1MDB". Bloomberg. 2018-05-12.