മഹാതീർ മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഹാതീർ ബിൻ മുഹമ്മദ്

2007 ഓഗസ്റ്റിലെ ദേശീയ ദിനത്തിൽ മഹാതീർ മുഹമ്മദ്

മലേഷ്യൻ പ്രധാനമന്ത്രി
പദവിയിൽ
16 July 1981 – 31 October 2003
മുൻ‌ഗാമി ഹുസൈൻ ഒൻ
പിൻ‌ഗാമി അബ്ദുല്ല അഹ്‍മദ് ബദവി

മലേഷ്യൻ ഉപപ്രധാനമന്ത്രി
പദവിയിൽ
5 March 1976 – 16 July 1981
പ്രധാനമന്ത്രി ഹുസൈൻ ഒൻ
മുൻ‌ഗാമി ഹുസൈൻ ഒൻ
പിൻ‌ഗാമി മൂസ ഹൈഥം

മലേഷ്യൻ ധനകാര്യമന്ത്രി
പദവിയിൽ
5 June 2001 – 31 October 2003
മുൻ‌ഗാമി ദാഇം സൈനുദ്ദീൻ
പിൻ‌ഗാമി അബ്ദുല്ല അഹ്‍മദ് ബദവി
പദവിയിൽ
7 September 1998 – 8 January 1999
മുൻ‌ഗാമി അൻവർ ഇബ്രാഹിം
പിൻ‌ഗാമി ദാഇം സൈനുദ്ദീൻ

മലേഷ്യൻ ആഭ്യന്തര മന്ത്രി
പദവിയിൽ
7 May 1986 – 8 January 1999
മുൻ‌ഗാമി മൂസ ഹൈഥം
പിൻ‌ഗാമി അബ്ദുല്ല അഹ്‍മദ് ബദവി

മലേഷ്യൻ പ്രതിരോധ മന്ത്രി
പദവിയിൽ
18 July 1981 – 6 May 1986
മുൻ‌ഗാമി അബ്ദുൽ ത്വയ്യിബ്
പിൻ‌ഗാമി അബ്ദുല്ല അഹ്‍മദ് ബദവി

മലേഷ്യൻ വ്യവസായ മന്ത്രി
പദവിയിൽ
1 January 1978 – 16 July 1981
പ്രധാനമന്ത്രി ഹുസൈൻ ഒൻ
മുൻ‌ഗാമി ഹംസ അബൂ സമ
പിൻ‌ഗാമി അഹ്‍മദ് റിദാഉദ്ദീൻ ഇസ്മാഈൽl

മലേഷ്യൻ വിദ്യാഭ്യാസ മന്ത്രി
പദവിയിൽ
5 September 1974 – 31 December 1977
പ്രധാനമന്ത്രി അബ്ദുർറസാഖ് ഹുസൈൻ
മുൻ‌ഗാമി മുഹമ്മദ് യഅ്ഖൂബ്
പിൻ‌ഗാമി മൂസ ഹൈഥം

സെക്രട്ടറി ജനറൽ, ചേരിചേരാ പ്രസ്ഥാനം
പദവിയിൽ
20 February 2003 – 31 October 2003
മുൻ‌ഗാമി താബോ മെബ്കി
പിൻ‌ഗാമി അബ്ദുല്ല അഹ്‍മദ് ബദവി
പഠിച്ച സ്ഥാപനങ്ങൾ യൂനിവേഴ്സിറ്റി ഓഫ് മലയ
രാഷ്ട്രീയപ്പാർട്ടി
United Malays National Organisation
മതം ഇസ്‍ലാം
ഒപ്പ്
Mahathir Mohamad signature.svg

മലേഷ്യൻ മുൻ പ്രധാനമന്ത്രിയും അറിയപ്പെടുന്ന ഇസ്‍ലാമിക ബുദ്ധിജീവിയുമാണ് മഹാതീർ മുഹമ്മദ്. 1981 ജൂലൈ 16 മുതൽ 2003 ഒക്ടോബർ 31 വരെയുള്ള സുദീർഘമായ രണ്ടു പതിറ്റാണ്ടിലധികം കാലം മലേഷ്യയുടെ പ്രധാനമന്ത്രി പദവി തുടർച്ചയായി അലങ്കരിച്ച അദ്ദേഹം ആധുനിക മലേഷ്യയുടെ പിതാവായി ഗണിക്കപ്പെടുന്നു. മഹാതീറിൻറെ ഭരണത്തിൻ കീഴിൽ അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും വികസനത്തിലും സാമ്പത്തിക മേഖലയിലുമെല്ലാം മലേഷ്യ കൈവരിച്ച പുരോഗതി ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റുന്ന തരത്തിലുള്ളതായിരുന്നു. [1]

ചേരിചേരാ പ്രസ്ഥാനത്തിൻറെ ഇരുപത്തൊന്നാമത് സെക്രട്ടറി ജനറലായിരുന്ന അദ്ദേഹം മൂന്നാം ലോക രാഷ്ട്രങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയുണ്ടായി. വിവിധ വിഷയങ്ങളിലായി ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

മഹാതീർ അഴിമതിക്ക് കൂട്ടുനിൽക്കുന്നു എന്നാരോപിച്ച് ഉറ്റ അനുയായിയായിരുന്ന അൻവർ ഇബ്രാഹിം മറ്റൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് ഇദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതത്തിലെ കനത്ത വെല്ലുവിളിയായിരുന്നു. എങ്കിലും തൻറെ പിൻഗാമിയായി അധികാരമേറ്റ നജീബ് തുൻ റസാഖ് വഴി മഹാതീർ തന്നെയാണ് ഇപ്പോഴും മലേഷ്യയുടെ രാഷ്ട്രീയ മേഖല നിയന്ത്രിക്കുന്നത്. [2]


അവലംബം[തിരുത്തുക]

  1. A Doctor In The House
  2. Faridah Abdul Rashid (2012). Research on the Early Malay Doctors 1900–1957 Malaya and Singapore. Xlibris Corporation. pp. 246–. ഐ.എസ്.ബി.എൻ. 978-1-4691-7243-9. 

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഹാതീർ_മുഹമ്മദ്&oldid=2806348" എന്ന താളിൽനിന്നു ശേഖരിച്ചത്