Jump to content

മധുരാവിജയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madhura Vijaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മധുരാവിജയം 1924 പതിപ്പ്

കമ്പരായന്റെ മധുരാവിജയത്തെ അടിസ്ഥാനമാക്കിയാണ് ഈ കാവ്യം രചിച്ചതെന്നു കരുതുന്നു. വീരകമ്പരായചരിതം എന്നും കാവ്യത്തെ വിളിയ്ക്കുന്നുണ്ട്[1].ഗംഗാദേവിയാണ് ഈ സംസ്കൃതകാവ്യത്തിന്റെ കർത്താവ്. പ്രതിപാദനരീതിയിൽ ലാളിത്യം പുലർത്തുന്ന ഏഴു സർഗ്ഗങ്ങളുള്ള ഈ കാവ്യത്തെ ലക്ഷണമൊത്ത ഒരു കൃതിയായി കരുതിപ്പോരുന്നുണ്ട്. വിജയനഗര സാമ്രാജ്യത്തെ മധുര സുൽത്താൻ ആക്രമിക്കുന്നതിനെക്കുറിച്ച് ഈ കാവ്യത്തിൽ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.[2][3][4] [5][6]

മധുരാവിജയത്തിലെ ഒരു പദ്യം

[തിരുത്തുക]

പ്രശാന്തദാവേവ വനാന്തലക്ഷ്മീ

ഗതോപരാഗാ ഗഗനസ്ഥലീവ

കളിന്ദജാമർദ്ദിത കാളിയേവ

ദിക് ദക്ഷിണാസീൽ ക്ഷതപാരസീകാ

അവലംബം

[തിരുത്തുക]
  1. Devi, Ganga (1924). Sastri, G Harihara; Sastri, V Srinivasa (eds.). Madhura Vijaya (or Virakamparaya Charita): An Historical Kavya (PDF). Trivandrum, British India: Sridhara Power Press. Retrieved 21 June 2016.
  2. Ernst, Carl W. (1992). Eternal garden: mysticism, history, and politics at a South Asian Sufi center (Illustrated ed.). SUNY Press. p. 297. ISBN 978-0-7914-0884-1.
  3. Jackson, William Joseph (2005). Vijayanagara voices: exploring South Indian history and Hindu literature (Illustrated ed.). Ashgate Publishing. pp. 61–70. ISBN 978-0-7546-3950-3.
  4. Chattopadhyaya, Brajadulal (2006). Studying Early India: Archaeology, Texts and Historical Issues. Anthem Press. pp. 141–143. ISBN 978-1-84331-132-4.
  5. Aiyangar, Sakkottai Krishnaswami (1921). South India and her Muhammadan Invaders (PDF). Madras, British India: Humphrey Milford, Oxford University Press. p. 184.
  6. Sastri, Kallidaikurichi Aiyah Aiyar Nilakanta (1958) [1955]. A History of South India: From Prehistoric Times to the Fall of Vijayanagar. Madras: Oxford University Press, Amen House, London. p. 241.
"https://ml.wikipedia.org/w/index.php?title=മധുരാവിജയം&oldid=3515722" എന്ന താളിൽനിന്ന് ശേഖരിച്ചത്