എം.ജി.ആർ. മെമ്മോറിയൽ
ദൃശ്യരൂപം
(MGR Memorial എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുൻ തമിഴ്നാട് മുഖ്യമന്ത്രി എം. ജി രാമചന്ദ്രന്റെ ഓർമ്മയ്ക്കായി ചെന്നൈയിലെ മറീന ബീച്ചിൽ സ്ഥാപിച്ചിരിക്കുന്ന ഒരു സ്മാരകമാണ് എം ജി ആർ മെമ്മോറിയൽ. 8.25 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഈ സ്മാരകം അന്ന മെമ്മോറിയലിനോട് ചേർന്ന് കടൽത്തീരത്താണ് സ്ഥിതി ചെയ്യുന്നത്.[1]മുൻ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആർ.ന്റെ മൃതദേഹവും എം.ജി.ആർ.ന്റെ അനുയായിയും ആയ ജയലളിതയുടെ മൃതദേഹവും ഇവിടെ അടക്കം ചെയ്തിട്ടുണ്ട്.[2]
ചിത്രശാല
[തിരുത്തുക]-
എംജിആർ മെമ്മോറിയലിന്റെ പൊതുവായ കാഴ്ച
-
സ്മാരകത്തിൽ പുതുതായി നട്ട ഈന്തപ്പന
-
Ant's eye view of the Memorial
-
സ്മാരകത്തിൽ എംജിആറിന്റെ പ്രതിമ
-
സ്മാരകത്തിലെ ബീം
-
രാത്രിയിൽ കാണുന്നതുപോലെ വെങ്കല പെഗാസസ്
-
സ്മാരകത്തിൽ എപ്പോഴും കത്തുന്ന വിളക്ക്
-
സ്മാരകത്തിൽ പുതുതായി സ്ഥാപിച്ച അലങ്കാര വിളക്ക്
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "MGR memorial in Marina gets makeover". Deccan Chronicle. Chennai: Deccan Chronicle. 10 December 2012. Retrieved 11 Dec 2012.
- ↑ http://www.hindustantimes.com/india-news/tamil-nadu-cm-jayalalithaa-dies-at-68-to-be-cremated-at-mentor-mgr-s-memorial/story-3Y7UWyIbxGrfLb9bdq9M7H.html