എം.ജി.ആർ. മെമ്മോറിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
MGR Memorial

മുൻ തമിഴ്നാട് മുഖ്യമന്ത്രി എം. ജി രാമചന്ദ്രന്റെ ഓർമ്മയ്ക്കായി ചെന്നൈയിലെ മറീന ബീച്ചിൽ സ്ഥാപിച്ചിരിക്കുന്ന ഒരു സ്മാരകമാണ് എം ജി ആർ മെമ്മോറിയൽ. 8.25 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഈ സ്മാരകം അന്ന മെമ്മോറിയലിനോട് ചേർന്ന് കടൽത്തീരത്താണ് സ്ഥിതി ചെയ്യുന്നത്.[1]മുൻ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആർ.ന്റെ മൃതദേഹവും എം.ജി.ആർ.ന്റെ അനുയായിയും ആയ ജയലളിതയുടെ മൃതദേഹവും ഇവിടെ അടക്കം ചെയ്തിട്ടുണ്ട്.[2]

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "MGR memorial in Marina gets makeover". Deccan Chronicle. Chennai: Deccan Chronicle. 10 December 2012. Retrieved 11 Dec 2012.
  2. http://www.hindustantimes.com/india-news/tamil-nadu-cm-jayalalithaa-dies-at-68-to-be-cremated-at-mentor-mgr-s-memorial/story-3Y7UWyIbxGrfLb9bdq9M7H.html
"https://ml.wikipedia.org/w/index.php?title=എം.ജി.ആർ._മെമ്മോറിയൽ&oldid=3277240" എന്ന താളിൽനിന്ന് ശേഖരിച്ചത്