ലെസ്ലി ക്ലോഡിയസ്
Personal information | |||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Bilaspur, British India | 25 മാർച്ച് 1927||||||||||||||||||||||||||||||
Died |
20 ഡിസംബർ 2012 Kolkata, West Bengal, India | (പ്രായം 85)||||||||||||||||||||||||||||||
Height | 5 ft 4 in | ||||||||||||||||||||||||||||||
Playing position | Halfback | ||||||||||||||||||||||||||||||
Senior career | |||||||||||||||||||||||||||||||
Years | Team | Apps | (Gls) | ||||||||||||||||||||||||||||
Bengal Nagpur Railway Calcutta Customs Club | |||||||||||||||||||||||||||||||
National team | |||||||||||||||||||||||||||||||
1948–1960 | India | 100+ | |||||||||||||||||||||||||||||
Medal record
|
ഇന്ത്യയുടെ ഇതിഹാസ ഹോക്കിതാരമായിരുന്നു ലെസ്ലി ക്ലോഡിയസ് (25 മാർച്ച് 1927[1] - 20 December 2012[2]) ഹോക്കിയിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡലുകളെന്ന ഗിന്നസ് റെക്കോഡ് ക്ലോഡിയസിന്റെയും ഉധംസിങ്ങിന്റെയും പേരിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.[3]
ജീവിതരേഖ
[തിരുത്തുക]ഛത്തിസ്ഗഡിലെ ബിലാസ്പൂരിൽ ജനിച്ച ലെസ്ലി വാൾട്ടർ ക്ലോഡിയസ് ഇന്ത്യൻ ഹോക്കിയുടെ പ്രതാപകാലത്ത് ടീം അംഗമായിരുന്നു ക്ലോഡിയസ്. 1948(ലണ്ടൻ ), 1952(ഹെൽസിങ്കി), 1956(മെൽബൺ ) ഒളിമ്പിക്‌സുകളിൽ ഇന്ത്യ സ്വർണം നേടുമ്പോൾ ടീമിലെ കരുത്തനായ താരമായിരുന്നു ക്ലോഡിയസ്. 1960-ലെ റോം ഒളിമ്പിക്‌സിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.[4] ധ്യാൻചന്ദിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായാണ് ക്ലോഡിയസ് അറിയപ്പെടുന്നത്. റൈറ്റ് ഹാഫായി കളിച്ചിരുന്ന അദ്ദേഹത്തിൻറെ ഡ്രിബ്ളിങ്ങും പാസിങ്ങും അനുപമമായിരുന്നു.[5]
1974, '78 ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യൻ ടീം മാനേജരായും കുറേക്കാലും സെലക്ടറായും പ്രവർത്തിച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]- 1971ൽ പത്മശ്രീ
അവലംബം
[തിരുത്തുക]- ↑ "Olympics". sports-reference. Archived from the original on 2009-02-16. Retrieved 20 December 2012.
- ↑ "Hockey legend Leslie Claudius passes away" (in English). DNA India. PTI. 20 ഡിസംബർ 2012. Retrieved 2012-12-20.
{{cite news}}
: Unknown parameter|month=
ignored (help)CS1 maint: date and year (link) CS1 maint: unrecognized language (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-21. Retrieved 2012-12-21.
- ↑ http://www.livevartha.com/read-more.php?id=28155[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.metrovaartha.com/2012/12/20234848/hockey.html[പ്രവർത്തിക്കാത്ത കണ്ണി]