ലെജന്റ് ഓഫ് ദ നാഗ പേൾസ്
ദൃശ്യരൂപം
(Legend of the Naga Pearls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Legend of the Naga Pearls | |
---|---|
പ്രമാണം:Naga Pearls.jpg | |
സംവിധാനം | Yang Lei |
നിർമ്മാണം | Gordon Chan Ren Zhonglun Peter Lam Fan Feifei[1] |
തിരക്കഥ | Yang Lei Tan Cheung Xu Zhaoqing |
ആസ്പദമാക്കിയത് | Novoland: City of Desperate Love |
അഭിനേതാക്കൾ | Darren Wang Zhang Tianai Sheng Guansen |
സംഗീതം | Ikuro Fujiwara |
ചിത്രസംയോജനം | Feng Qihuan |
സ്റ്റുഡിയോ | Media Asia Films Shanghai Film Group |
വിതരണം | Well Go USA |
റിലീസിങ് തീയതി |
|
രാജ്യം | China |
ഭാഷ | Mandarin |
ആകെ | US$16,392,484 |
ലെജന്റ് ഓഫ് ദ നാഗ പേൾസ് (Legend of the Naga Pearls) (ചൈനീസ് : 鲛珠传) ഡാരെൻ വാങ് , ഷാങ് ടിയാനായ് എന്നിവർ അഭിനയിച്ചതും യാങ് ലീ സംവിധാനവും ചെയ്ത ഒരു 2017 ചൈനീസ് ഫാന്റസി സാഹസിക ചലച്ചിത്രമാണ്. നോവാലാൻഡിന്റെ സാങ്കല്പികലോകത്ത് ആദ്യമായി നിർമ്മിക്കപ്പെടുന്ന ചിത്രമാണിത്. ചൈനയിൽ 2017 ഓഗസ്റ്റ് 11 നാണ് ഈ ചിത്രം പുറത്തിറങ്ങിയത്. [2][3][4]
അഭിനേതാക്കൾ
[തിരുത്തുക]- Darren Wang as Ni Kongkong
- Zhang Tianai as Hei Yu
- Sheng Guansen as Gali
- Simon Yam as Xue Lie
- Wang Xun
- Zhao Jian
- Xing Yu
- Hu Bing
- Sui He
അവലംബങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-22. Retrieved 2018-07-04.
- ↑ "《鲛珠传》定档8月11日暑期档上映". Mtime. 18 April 2017. Archived from the original on 2018-07-30. Retrieved 2018-07-04.
- ↑ "《鲛珠传》鲛珠初现预告 王大陆张天爱领衔扛大旗". Sina. 14 April 2017.
- ↑ "Treat in store for fantasy epics". China Daily.