കൊവ്ലൂൺ പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kowloon Rock എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൊവ്ലൂൺ പാറ
കൊവ്ലൂൺ പാറ ഭൂപടത്തിൽ

ഹോങ് കോങിലെ കൊവ്ലൂൺ ബേയിലുള്ള ഒരു ദ്വീപാണ് കൊവ്ലൂൺ റോക്ക്. കൊവ്ലൂണിലെ കായ്-തക് എയർപോർട്ടിന്റെ റണ്വേയുടെ അടുത്താണ് കൊവ്ലൂൺ റോക്ക് സ്ഥിതി ചെയ്യുന്നത്. കൊവ്ലൂൺ സിറ്റി ഡിസ്ട്രിക്റ്റിന്റെ ഭാഗമാണ് ഈ ചെറുദ്വീപ്. തോ-ക്വാ-കാൻ ടൈഫൂൺ ഷെൽടറിനു കീഴിലാണ് കൊവ്ലൂൺ പാറയിപ്പോൾ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊവ്ലൂൺ_പാറ&oldid=3441428" എന്ന താളിൽനിന്ന് ശേഖരിച്ചത്