കൊവ്ലൂൺ പാറ
Jump to navigation
Jump to search
ഹോങ് കോങിലെ കൊവ്ലൂൺ ബേയിലുള്ള ഒരു ദ്വീപാണ് കൊവ്ലൂൺ റോക്ക്. കൊവ്ലൂണിലെ കായ്-തക് എയർപോർട്ടിന്റെ റണ്വേയുടെ അടുത്താണ് കൊവ്ലൂൺ റോക്ക് സ്ഥിതി ചെയ്യുന്നത്. കൊവ്ലൂൺ സിറ്റി ഡിസ്ട്രിക്റ്റിന്റെ ഭാഗമാണ് ഈ ചെറുദ്വീപ്. തോ-ക്വാ-കാൻ ടൈഫൂൺ ഷെൽടറിനു കീഴിലാണ് കൊവ്ലൂൺ പാറയിപ്പോൾ.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Category:Kowloon Rock എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |