ഉള്ളടക്കത്തിലേക്ക് പോവുക

കോട്ടൂർക്കോണം മാങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kottukonam mango എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ തിരുവനന്തപുരം പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരിനം നാട്ടുമാവിനമാണ് കോട്ടുക്കോണം മാവ്[1]. ചെങ്കൽ വരിക്ക എന്ന പേരിലും ഈ മാങ്ങ അറിയപ്പെടുന്നു. നല്ല രുചിയുള്ള മാങ്ങയാണിതിന്. മറ്റു മാങ്ങകളിൽ നിന്ന് വ്യത്യസ്തമായി കോട്ടുക്കോണം മാങ്ങകൾ കോട്ടുക്കോണം വരിക്ക, കോട്ടുക്കോണം കൂഴ എന്നീ രണ്ടു തരത്തിൽ ഉണ്ട്. കാഴ്ചയിൽ വലിയ വ്യത്യാസമില്ലെങ്കിലും കോട്ടുക്കോണം വരിക്കയാണ് കൂടുതൽ രുചികരം. പക്ഷേ വരിക്ക പൊതുവേ എണ്ണത്തിൽ കുറവായിരിക്കും, വിലയും കൂടുതലായിരിക്കും. മാമ്പഴ സീസണിൽ കോട്ടുക്കോണം കൂഴയെ അപേക്ഷിച്ച് ആദ്യം പാകമാകുന്നത് കോട്ടുക്കോണം വരിക്കയാണ്. പാച്ച്ബഡ്ഡിങ്ങിന് ധാരാളമായി ഉപയോഗിക്കുന്ന ഒരു മാവിനമാണ്.

കോട്ടൂർക്കോണം മാങ്ങ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോട്ടൂർക്കോണം_മാങ്ങ&oldid=4541430" എന്ന താളിൽനിന്ന് ശേഖരിച്ചത്