കോൺസ്റ്റന്റൈൻ ഗ്ലിൻക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Konstantin Glinka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Konstantin Dmitrievich Glinka
Glinka Konstantin Dmitrievich.jpg
ജനനംJune 23, 1867
Koptevo District, Russian Empire
മരണംNovember 2, 1927 (60 years old)
Saint Petersburg, Russia
പഠിച്ച സ്ഥാപനങ്ങൾSaint Petersburg State University
തൊഴിൽSoil Science

റഷ്യക്കാരനായ ഒരു പ്രമുഖ മണ്ണ് ശാസ്ത്രജ്ഞനായിരുന്നു Konstantin Dmitrievich Glinka (1867–1927) .[1]Agricultural College of Leningrad and Experimental Station - ന്റെ ഡിറക്ടറായിരുന്ന അദ്ദേഹം Dokuchaev Soil Science Institute - ന്റെ ആദ്യ ഡിറക്ടറും അദ്ദേഹമായിരുന്നു.[2]മണ്ണിനെപ്പറ്റിയും. ഭൂമിശാസ്ത്രം, ധാതുശാസ്ത്രം, ജിയോളജി എന്നിവയെയെല്ലാം കുറിച്ച് 150 ഓളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1906 -ൽ ലോകത്തെ ആദ്യത്തെ മണ്ണ് ഭൂപടം പ്രസിദ്ധീകരിച്ചതിൽക്കൂടി പ്രശസ്തനാണ് അദ്ദേഹം.[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോൺസ്റ്റന്റൈൻ_ഗ്ലിൻക&oldid=3140519" എന്ന താളിൽനിന്ന് ശേഖരിച്ചത്