കോക്ച്ച നദി
(Kokcha River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോക്ച്ച നദി (പേർഷ്യൻ: رودخانه کوکچه) വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഒരു നദിയാണ്. പഞ്ച് നദിയുടെ പോഷകനദിയായ ഇത് ഹിന്ദുക്കുഷിലെ ബദക്ഷാൻ പ്രവിശ്യയിലൂടെയാണ് ഒഴുകുന്നത്. ഫൈസാബാദ് നഗരം കോക്ച്ച നദിയോരത്താണ് സ്ഥിതിചെയ്യുന്നത്. ആർടിൻ ജെലോ ഗ്രാമത്തിനു സമീപം നദിക്കു കുറുകെ ഒരു പാലം സ്ഥിതിചെയ്യുന്നു.[1] ബദക്ഷാൻ പ്രവിശ്യയിലെ ലാപിസ് ലസൂലി ഖനനത്തിൻറെ പേരിൽ കോക്ച്ചാ നദീതടം അറിയപ്പെടുന്നു.
അവലംബം[തിരുത്തുക]

Kokcha River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ Adamec, Ludwig W., സംശോധാവ്. (1972), Historical and Political Gazetteer of Afghanistan, വാള്യം. 1, Graz, Austria: Akadamische Druck-u. Verlangsanstalt, പുറം. 25
{{citation}}
: Cite has empty unknown parameters:|origmonth=
,|month=
,|chapterurl=
, and|coauthors=
(help)